CinemaLatest NewsMollywoodNew ReleaseNEWS

ടൊവിനോ ചിത്രം ഫോറൻസിക് റിലീസിനൊരുങ്ങുന്നു

മംമ്ത മോഹന്‍ദാസ് ആണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ റെബ മോണിക്ക ജോണുംപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ്  ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്

ടൊവിനോ തോമസിനെ നായകനാക്കി  സുജിത് വാസുദേവ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണ് ഫോറൻസിക്. . ഒക്ടോബര്‍ 24ന്  ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. മംമ്ത മോഹന്‍ദാസ് ആണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ റെബ മോണിക്ക ജോണുംപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ്  ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.സെവൻത് ഡേയുടെ തിരക്കഥാകൃത്തുക്കളായ  അഖിൽ പോളും അനസ്ഖാനുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.എടക്കാട് ബറ്റാലിയന്‍ 06 ആണ് ടോവിനോയുടെ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button