CinemaComing SoonGeneralLatest NewsMollywoodNEWS

ഭക്ഷണത്തിന്റെ കഥ പറയുന്ന വെള്ളേപ്പം: പുതിയ ലൊക്കേഷൻ ചിത്രം പുറത്തുവിട്ട് അണിയറപ്രവർത്തകർ

മാധ്യമ പ്രവർത്തകനും സിനിമ പ്രമോഷൻ രംഗത്തെ പ്രമുഖനുമായ പ്രവീൺ പൂക്കാടൻ ആദ്യമായ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് വെള്ളേപ്പം. അക്ഷയ് രാധാകൃഷ്ണനും, നൂറിന്‍ ഷെരീഫും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങൾ പുറത്തുവിട്ടു.

നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വെള്ളേപ്പം. മാധ്യമ പ്രവർത്തകനും സിനിമ പ്രമോഷൻ രംഗത്തെ പ്രമുഖനുമായ പ്രവീൺ പൂക്കാടൻ ആദ്യമായ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് വെള്ളേപ്പം. അക്ഷയ് രാധാകൃഷ്ണനും, നൂറിന്‍ ഷെരീഫും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങൾ പുറത്തുവിട്ടു. ചിത്രം ഭക്ഷണവുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. പതിനെട്ടാം പടി എന്ന ചിത്രത്തിന് ശേഷം അക്ഷയ് അഭിനയിക്കുന്ന ചിത്രമാണിത്.

ടി.എം.റഫീഖ് നിർമിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജീവന്‍ ലാല്‍ ആണ്. ചിത്രത്തിന് സംഗീതം ലീല എല്‍ ഗിരീഷ് കുട്ടന്‍ നിർവഹിച്ചിരിക്കുന്നു.

shortlink

Post Your Comments


Back to top button