BollywoodGeneralLatest News

അതീവ ഗ്ലാമറസായി താരപുത്രി; ചിത്രങ്ങള്‍ വൈറല്‍

മുംബൈയിലെ ഫോട്ടോഗ്രാഫറായ റൂസ്ബെ പകര്‍ത്തിയ മനോഹര ചിത്രങ്ങളില്‍ നീല ഗൗണില്‍ അതീവ ഗ്ലാമറസായാണ് ഇറ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

സോഷ്യല്‍ മീഡിയയില്‍ വൈറലായി ബോളിവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാന്റെ ഫോട്ടോ ഷൂട്ട്‌. വാട്ട് എ വ്യൂ എന്ന സീരീസിനായുള്ളതാരത്തിന്റെ ഫോട്ടോഷൂട്ട് അതീവ മനോഹരമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

മുംബൈയിലെ ഫോട്ടോഗ്രാഫറായ റൂസ്ബെ പകര്‍ത്തിയ മനോഹര ചിത്രങ്ങളില്‍ നീല ഗൗണില്‍ അതീവ ഗ്ലാമറസായാണ് ഇറ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ഇറ തന്നെയാണ് ഫോട്ടോകള്‍ പങ്കുവച്ചത്.

View this post on Instagram

What a view… ? @photographybyroozbeh . . . #whataview #seasonsmumbai #shoot #photooftheday

A post shared by Ira Khan (@khan.ira) on

ആമീര്‍ ഖാന്‍റെ ആദ്യ ഭാര്യയിലെ മൂത്ത പുത്രിയാണ് ഇറ. സംവിധാനവും മോഡലിങ്ങുമാണ് ഇറയുടെ മേഖല.

shortlink

Related Articles

Post Your Comments


Back to top button