BollywoodLatest NewsNew ReleaseNEWSTrailersVideos

നിറവയറുമായ് കരീനയും കിയാരെയും ഗുഡ്‌ന്യൂസ് ട്രെയ്‌ലർ പുറത്തിറങ്ങി

അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രം 'ഗുഡ് ന്യൂസിന്റെ' ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രം ‘ഗുഡ് ന്യൂസിന്റെ’ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.പൂർണമായും കോമഡി എന്റർട്രെയ്‌നർ ആയ ചിത്രത്തിൽ കരീന കപൂർ, കിയാരെ അദ്വാനി, ദിൽജിത് എന്നിവരാണ് മറ്റ് താരങ്ങൾ. രാജ് മേഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐവിഎഫ് വഴി കുഞ്ഞുങ്ങളുണ്ടാകാൻ ആഗ്രഹിക്കുന്ന ദമ്പതിമാരുടെ കഥയാണ് ചിത്രം പറയുന്നത്.കരൺ ജോഹർ, അപൂർവ മേത്ത, ഹീരോ യഷ് ജോഹർ, ശശാങ്ക് ഖയ്യിദാൻ, അരുണ ഭാട്ടിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ ഇരുപത്തിയേഴിന് ചിത്രം തീയറ്ററുകളിൽ എത്തും.

shortlink

Related Articles

Post Your Comments


Back to top button