GeneralLatest NewsTV Shows

ആ വീഡിയോ വളരെ മോശപ്പെട്ട രീതിയില്‍ പ്രചരിപ്പിച്ചു; നടി ശാലു കുര്യന്‍

. എന്നെ സംബന്ധിച്ച് അത് ആദ്യത്തെ അനുഭവമായിരുന്നു. അതു കൊണ്ടു തന്നെ ചെറിയ വിഷമം തോന്നി

ചന്ദനമഴയിലെ വില്ലത്തി വര്ഷയായി എത്തി മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി എത്തിയ ശാലു കുര്യന്‍. താരത്തിന്റെ വർക്കൗട്ട് വിഡിയോ സോഷ്യല്‍ മീഡിയയില്‍ മോശമായ രീതിയില്‍ പ്രചരിച്ചിരുന്നു. അതിനെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവച്ചു.

”എന്റെ വർക്കൗട്ട് വിഡിയോ എന്ന പേരിൽ പ്രചരിച്ചത് ഒരു സിനിമയുടെ ക്ലിപ്പ് ആണ്. ആ വിഡിയോ വളരെ മോശപ്പെട്ട രീതിയില്‍ ചിലർ ചർച്ചയാക്കി. എന്നെ സംബന്ധിച്ച് അത് ആദ്യത്തെ അനുഭവമായിരുന്നു. അതു കൊണ്ടു തന്നെ ചെറിയ വിഷമം തോന്നി. പക്ഷേ, കുടുംബം വലിയ പിന്തുണ നൽകി. ഇതൊക്കെ ഇതിന്റെ ഭാഗമാണ്, കാര്യമാക്കേണ്ട എന്നാണ് അവർ പറഞ്ഞത്. ഞാനതിന് പിന്നീട് വിശദീകരണം നൽകിയിരുന്നു. എന്റെ വീട്ടുകാർക്ക് കുഴപ്പമില്ലെങ്കിൽ മറ്റാർക്കാണ് കുഴപ്പം” താരം ചോദിച്ചു

shortlink

Related Articles

Post Your Comments


Back to top button