GeneralLatest NewsMollywood

ശബരിമല ദര്‍ശനം നടത്തി ബിജു മേനോന്‍

അത് സിനിമ ഇത് ജീവിതം എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

മണ്ഡലകാലത്ത് ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. നടന്‍ ബിജു മേനോനും മകനും ശബരിമലയില്‍ ദര്‍ശനം നടത്തി. കറുപ്പ് വസ്ത്രം അണിഞ്ഞു മകന്‍ ദക്ഷിനൊപ്പമാണ് താരം മലയ്ക്കെത്തിയത്.

ലാല്‍ജോസ് ഒരുക്കിയ നാല്പത്തിയൊന്നു എന്ന ചിത്രത്തില്‍ യുക്തിവാദിയായ നായകനെ അവതരിപ്പിച്ചത് ബിജു മേനോനാണ്. അത് സിനിമ ഇത് ജീവിതം എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button