GeneralHollywoodLatest NewsWorld Cinemas

പോണ്‍രംഗത്തെ പ്രിയ താരം വിവാഹിതയാകുന്നു; ഗൗണില്‍ സുന്ദരിയായി മിയ ഖലീഫ

സ്വീഡനിൽ ഷെഫാണ് വരൻ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗ്. വിവാഹ നിശ്ചയം 2019 മാർച്ച് മാസത്തിലായിരുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള പോണ്‍ താരമാണ് മിയ ഖലീഫ. ലെബനീസ് -അമേരിക്കൻ വംശജയായ മിയ ഐസിസ് ഭീഷണിയെത്തുടർന്ന് പോൺ രംഗം വിട്ട് സ്പോർട്സ് ഷോയുടെ അവതാരകയായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ മിയയുടെ വിവാഹ വാർത്തയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

ഒരു വീഡിയോയിലൂടെ പുതിയ ഗൗൺ പരിചയപ്പെടുത്തുകയാണ് മിയ. നിലത്തിഴയുന്ന ഈ ഹെവി ഗൗൺ തന്നെയാവുമോ മിയ വിവാഹ ദിവസം അണിയാൻ പോകുന്നത് എന്ന ആകാംഷയിലാണ് ആരാധകര്‍.

ആറ് മാസത്തിനുള്ളിൽ വിവാഹമുണ്ടാവും എന്നാണ് മിയ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. സ്വീഡനിൽ ഷെഫാണ് വരൻ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗ്. വിവാഹ നിശ്ചയം 2019 മാർച്ച് മാസത്തിലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button