GeneralLatest NewsMollywood

മൊട്ടയടിച്ച് ദിലീപ്; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം

കേശു ഈ വീടിന്റെ നാഥനിലെ ദിലീപിന്റെ ലുക്ക് ആണോ ഇതെന്ന് അണിയറ പ്രവർത്തകരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ജനപ്രിയ നടന്‍ ദിലീപിന്റെ പുത്തന്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മൊട്ടയടിച്ച ലുക്കിലാണ് ചിത്രങ്ങളിൽ ദിലീപ്.

നാദിർഷാ സംവിധാനം ചെയ്ത്, ദിലീപ് നായകനാകുന്ന ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥൻ’. ഈ ചിത്രത്തിന് വേണ്ടിയുള്ള മേക്ഓവര്‍ ആണോ ഇതെന്ന സംശയത്തിലാണ് ആരാധകര്‍.

60 വയസ്സുകാരന്റെ ലുക്കിലും ദിലീപ് ഈ ചിത്രത്തിൽ എത്തും എന്നറിയുന്നു. ഈ ഗെറ്റപ്പിലുള്ള കഥാപാത്രത്തിന്റെ ഭാര്യാ വേഷത്തിൽ ഉർവശിയാണ് അഭിനയിക്കുക. കേശു ഈ വീടിന്റെ നാഥനിലെ ദിലീപിന്റെ ലുക്ക് ആണോ ഇതെന്ന് അണിയറ പ്രവർത്തകരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button