BollywoodGeneralLatest News

കാമുകനും മക്കള്‍ക്കുമൊപ്പം ന്യൂ ഇയര്‍ ആഘോഷിച്ച് താര സുന്ദരി

ഇത് തന്റെ വര്‍ഷമാണ് എന്ന ചിന്തയില്‍ മുന്നോട്ടു പോകണം താരം കുറിച്ചു.

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ് ബോളിവുഡ് താര സുന്ദരി സുസ്മിത സെന്‍. കുടുംബത്തിനൊപ്പമായിരുന്നു താരത്തിന്റെ ഇത്തവണത്തെ പുതുവര്‍ഷ ആഘോഷം. കാമുകന്‍ റോഹ്മാന്‍ ഷാവ്‌ലിനും മക്കളായ അലീഷയ്ക്കും റെന്നിയ്ക്കുമൊപ്പം ഡാന്‍സ് ചെയ്തും എക്‌സസൈസ് ചെയ്തുമാണ് ന്യൂയറിനെ താരം വരവേറ്റത്.

വ്യത്യസ്തമായ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത് തന്റെ വര്‍ഷമാണ് എന്ന ചിന്തയില്‍ മുന്നോട്ടു പോകണം താരം കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button