BollywoodGeneralLatest News

നടന്റെ തോളില്‍ ഇരുന്നു നടിയുടെ ചുംബനം; നിയന്ത്രണാതീതമായ രണ്ട് മനസ്സുകളുടെ പ്രണയം വിവാദത്തില്‍ 

ആഷികി 2, എക് വില്ലന്‍ എന്നീ ചിത്രങ്ങള്‍ ശേഷം മോഹിത് സുരിയാണ്‍ സംവിധാനം ചെയ്യുന്ന 'മലംഗ്'ല്‍ അനില്‍ കൂപൂര്‍, കുനാല്‍ ഖേമു എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നിയന്ത്രണാതീതമായ രണ്ട് മനസ്സുകളുടെ പ്രണയം എന്ന അടിക്കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട ഒരു പോസ്റ്റര്‍ വിവാദത്തില്‍. നടന്‍ ആദിത്യ റോയ് കപൂര്‍- ദിക്ഷ പാട്ടാനി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന മലംഗ് ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് വിമര്‍ശനങ്ങള്‍ക്ക് ഇരയായിരിക്കുന്നത്. ആദിത്യയുടെ ചുവരില്‍ കയറി ഇരുന്ന് ചുംബിക്കുന്ന ദിക്ഷയുടെ ചിത്രമാണ് പോസ്റ്ററില്‍.

വലിയ വിമര്‍ശനമാണ് പോസ്റ്ററിന് നേരെ ഉയരുന്നത്. ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ യുവാക്കളെ മോശമായി സ്വാധീനിക്കുമെന്നാണ് വിമര്‍ശകരുടെ വാദം . കൂടാതെ ഇതു പോലുള്ള പോസ്റ്റര്‍ പുറത്തിറക്കിയത് കൊണ്ട് ചിത്രം വിജയിക്കില്ലെന്നും ഒരു കൂട്ടര്‍ പറയുന്നു

ആഷികി 2, എക് വില്ലന്‍ എന്നീ ചിത്രങ്ങള്‍ ശേഷം മോഹിത് സുരിയാണ്‍ സംവിധാനം ചെയ്യുന്ന ‘മലംഗ്’ല്‍ അനില്‍ കൂപൂര്‍, കുനാല്‍ ഖേമു എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button