CinemaLatest NewsMollywoodNEWS

ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മോഹന്‍ലാലിന്റെയും ഒമാന്‍ ഭരണാധികാരിയുടെയും ബന്ധം

ഹൈതം സുല്‍ത്താന് മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലുമായി സാമ്യമുണ്ടോ

 

മലയാളികളുടെ സൂപ്പര്‍ താരമാണ് ലാലേട്ടന്‍ താരത്തിന്റെ പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായിമാറിയിരിക്കുന്നത്. ഹൈതം ബിന്‍ താരിഖ് അല്‍ സൈദ് ഗള്‍ഫ് രാജ്യമായ ഒമാന്റെ പുതിയ സുല്‍ത്താനുമായുള്ള ലാലേട്ടന്റെ പുതിയ വിശേഷമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആധുനിക ഒമാന്റെ ശില്‍പ്പിയായി അറിയപ്പെടുന്ന സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഹൈതം ഭരണം ഏറ്റെടുത്തത്. എന്നാല്‍ മലയാളികളെ സംബന്ധിച്ചിടത്തോളും രസകരമായ വാര്‍ത്ത മറ്റൊന്നാണ്. ഹൈതം സുല്‍ത്താന് മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലുമായി സാമ്യമുണ്ടോ എന്നതാണ് മലയാളികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച.കേരളത്തില്‍ മാത്രമല്ല ഒമാനിലും കാര്യങ്ങള്‍ ചര്‍ച്ചയായി ഇരിക്കുകയാണ്.

ഒമാനിലെ പഴയ പ്രവാസികള്‍ പറയുന്നത് സുല്‍ത്താന്‍ ഹൈതമിന് മോഹന്‍ലാലുമായി സാമ്യമുണ്ട് എന്നാണ്. പലരും ലാലേട്ടന്‍ എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കുയും ചെയ്തിരുന്നുവത്രെ. നേരത്തെ ഒമാന്‍ ഭരണകാര്യങ്ങളില്‍ ഒട്ടേറെ പദവികള്‍ വഹിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം.ഒട്ടേറെ പദവികള്‍ഒമാന്‍ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, സെക്രട്ടറി ജനറല്‍ എന്നീ പദവികള്‍ വഹിച്ചിരുന്ന ഹൈതം ബിന്‍ താരിഖ് സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായിരുന്നു. അക്കാലത്ത് തന്നെ ഇദ്ദേഹത്തിന്റെ ചിത്രം കാണുമ്പോള്‍ മലയാളികള്‍ ലാലേട്ടനുമായുള്ള സാമ്യത സംബന്ധിച്ച ചര്‍ച്ച ചെയ്തിരുന്നു ഇന്ത്യയുമായി അടുത്ത ബന്ധവും ഉണ്ട്. ്. മുന്‍ കോളനി ശക്തിയായ ബ്രിട്ടന്റെ പിന്തുണയില്‍ 1970ലാണ് സുല്‍ത്താന്‍ ഖാബൂസ് ഒമാന്റെ ഭരണാധികാരിയായത്. ഏറെ നാളായി ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിച്ച ഗള്‍ഫ് നേതാവ് കൂടിയാണ് ഇദ്ദേഹം.എന്തായാലും മലയാളികള്‍ അടക്കമുള്ള ആളുകള്‍ ഏല്ലാം തന്നെ താരത്തിന്റെയും സുല്‍ത്താന്റെയും ഈ വിശേഷങ്ങള്‍ ആഘോഷമാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button