GeneralLatest NewsTV Shows

”പല ക്രിട്ടിക്കല്‍ സ്റ്റേജിലൂടെയും കടന്നു പോയിട്ടുണ്ട്” കുടുംബ പ്രേക്ഷകരുടെ പ്രിയതാരം പറയുന്നു

അപ്പോഴൊക്കെ എന്റെ സുഹൃത്തുക്കളാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്.

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ആരാധകര്‍ ഏറെയുള്ള താരമാണ് യമുന. സ്റ്റാലിന്‍ ശിവദാസ്, മീശമാധവന്‍, വാര്‍ ആന്റ് ലവ്, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, പകല്‍പ്പൂരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം താന്‍ ജീവിതത്തിലെ പല ക്രിട്ടിക്കല്‍ സ്റ്റേജിലൂടെയും കടന്നു പോയതിനെ തുറന്നു പറയുന്നു.

” ജീവിതത്തില്‍ പല ക്രിട്ടിക്കല്‍ സ്റ്റേജിലൂടെയും ഞാന്‍ കടന്നു പോയിട്ടുണ്ട്. അപ്പോഴൊക്കെ എന്റെ സുഹൃത്തുക്കളാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്. എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു പ്രൊഡക്ഷന്‍ കമ്ബനി. എപ്പോഴെങ്കിലും അത് നടത്തിയെടുക്കണമെന്ന് ആഗ്രഹമുണ്ട്. എന്റെ പ്രേക്ഷകര്‍ ഇതുവരെ തന്ന പിന്തുണ എനിക്കും എന്റെ കുടുംബത്തോടൊപ്പം ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്.” -യമുന പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button