GeneralLatest NewsMollywood

ജഗതിയെ കാറില്‍ കയറ്റി ഗോകുലം ഗോപാലന്‍; ജഗതി വീണ്ടും ക്യാമറയ്ക്ക് മുന്നില്‍

തിരുവനന്തപുരം ഗവ. വനിതാ കോളേജിലാണ് പരസ്യചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയ രംഗത്തേയ്ക്ക്. ഗോകുലം കമ്പനീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന പരസ്യചിത്രത്തിലാണ് ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്നത്. ഏറെ കാലത്തെ സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്ന ഗോകുലം ഗോപാലനും ജഗതിയും ഒന്നിച്ച് കാറില്‍ സഞ്ചരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഒന്നരമിനിട്ടു ദൈര്‍ഖ്യമുള്ള പരസ്യചിത്രത്തിലാണ് ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്നത്. തിരുവനന്തപുരം ഗവ. വനിതാ കോളേജിലാണ് പരസ്യചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button