CinemaLatest NewsMollywoodNEWS

പേടിയോടെയാണ് താന്‍ ചെന്നൈയ്ക്ക് പോയത് തമിഴ് സൂപ്പര്‍ താരം രാജ്കിരണിനെക്കുറിച്ച് അജയ്‌വാസുദേവ്

മമ്മൂട്ടിയോളം പ്രധാന്യമുള്ള ഒരു കഥാപാത്രമാണത്.

 

മലയാളത്തിന്റെ സൂപ്പര്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ് സമ്മാനിച്ചത് മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്കിന്റെ ചിത്രകരണ വേളയിലേക്ക് എത്തുന്നതിനുമുമ്പുള്ള കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ രാജ്കിരണ്‍ മേഗാസ്റ്റാറിനെ ഉള്‍പ്പെടുത്തിയുള്ള ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. എന്റര്‍ടെയ്ന്‍മെന്റ് ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ തമിഴ് നടന്‍ രാജ്കിരണും ഒരു പ്രധാന റോളിലെത്തുന്നുണ്ട് താരത്തെക്കുറിച്ചാണ് ഇപ്പോഴിതാ തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ അജയ് വാസുദേവ് .

മമ്മൂട്ടിയോളം പ്രധാന്യമുള്ള ഒരു കഥാപാത്രമാണത്. ആരു ചെയ്യണം എന്ന ചര്‍ച്ച വന്നപ്പോള്‍ എല്ലാവരും പറഞ്ഞത് രാജ്കിരണ്‍ സാറിന്റെ പേരാണ്. പേടിയോടെയാണ് കഥ പറയാന്‍ ചെന്നൈയ്ക്ക് പോയത്. കാരണം വളരെ സെലക്ടീവായി മാത്രം സിനിമ ചെയ്യുന്ന നടനാണ് അദ്ദേഹം. പക്ഷേ കഥയും കഥാപാത്രവും പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചു. അദ്ദേഹത്തിന്റെ കയ്യില്‍ ആ കഥാപാത്രം ഭദ്രമായിരുന്നു. മമ്മൂട്ടി-രാജ് കിരണ്‍ കോമ്പോ ഗംഭീരമായി സിനിമയില്‍ വര്‍ക്കൗട്ട് ചെയ്തിട്ടുണ്ട്. അജയ് വാസുദേവ് പറഞ്ഞു. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത് ചിത്രമാണ് ഷൈലോക്ക്. നടി മീന ആണ് നായികയായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button