GeneralLatest NewsWorld Cinemas

അങ്ങനെ സംഭവിച്ചാല്‍ സ്റ്റേജില്‍ അടിവസ്ത്രവുമിട്ട് ഞങ്ങളെത്തും; ഞെട്ടിക്കുന്ന വാഗ്ദാനവുമായി ഗായിക

ഗ്രാമി അവാര്‍ഡിനുള്ള നോമിനേഷന്‍ ലഭിച്ചതിന് പിന്നാലെയാണ് പോപ്പ് താരം റേഡിയോ ഡോട്ട് കോമിനോട് ഇക്കാര്യം പറഞ്ഞത്. ബെസ്റ്റ് പോപ് ഡുവോ/ ഗ്രൂപ്പ് പെര്‍ഫോമന്‍സ് കാറ്റഗറിയിലാണ് ഇരുവര്‍ക്കും നോമ്നേഷന്‍ ലഭിച്ചത്.

ലോകമെമ്പാടും ആരാധകരുള്ളവരാണ് പോപ് ഗായിക കാമില കബെല്ലൊയും കാമുകനും ഗായകനുമായ ഷോണ്‍ മെന്റസും. ഇപ്പോഴിതാ ആരാധകര്‍ക്ക് വ്യത്യസ്ത വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് പോപ് ഗായിക കാമില കബെല്ല. താനും ഷോണും ഗ്രാമി അവാര്‍ഡിന് അര്‍ഹരായാല്‍ അടിവസ്ത്രമിട്ട് വേദിയിലെത്തുമെന്നാണ് കാമിലയുടെ വാഗ്ദാനം. ഗ്രാമി അവാര്‍ഡിനുള്ള നോമിനേഷന്‍ ലഭിച്ചതിന് പിന്നാലെയാണ് പോപ്പ് താരം റേഡിയോ ഡോട്ട് കോമിനോട് ഇക്കാര്യം പറഞ്ഞത്. ബെസ്റ്റ് പോപ് ഡുവോ/ ഗ്രൂപ്പ് പെര്‍ഫോമന്‍സ് കാറ്റഗറിയിലാണ് ഇരുവര്‍ക്കും നോമ്നേഷന്‍ ലഭിച്ചത്.

ഗ്രാമി അവാര്‍ഡ‌് ഞങ്ങള്‍ക്ക് ലഭിച്ചാല്‍ ട്വന്റി വണ്‍ പൈലറ്റ്സ് ചെയ്തതുപോലെ സ്റ്റേജില്‍ അടിവസ്ത്രവുമിട്ട് ഞങ്ങളെത്തും” 2017 ല്‍ വണ്‍ പൈലറ്റ് ടീം ടെയ്ലര്‍ ജോസഫും ജോഷ് ഡണും ചെയ്തതിനെ ഓര്‍മ്മിപ്പിച്ച്‌ കാമില പറഞ്ഞു.

shortlink

Post Your Comments


Back to top button