GeneralLatest NewsSongs

കുറി വരച്ചാലും …കുരിശു വരച്ചാലും.. കുമ്പിട്ടു നിസ്കരിച്ചാലും

എംഡി രാജേന്ദ്രൻ രചിച്ച് സംഗീതം നൽകി ഗാന ഗന്ധര്‍വന്‍ യേശുദാസ് ആലപിച്ച 'കുറി വരച്ചാലും.. കുരിശു വരച്ചാലും.. .' എന്ന മനോഹര ഗാനം..

പൗരത്വ ഭേദഗതിയുടെ പേരില്‍ രാജ്യമെങ്ങും അതിക്രമങ്ങള്‍ ഉയരുകയാണ്. വിവാദങ്ങളും വിമര്‍ശനങ്ങളും ശക്തമാകുമ്പോള്‍ കാലാതി വര്‍ത്തിയായ ഒരു ഗാനം ചര്‍ച്ചയാകുന്നു. എംഡി രാജേന്ദ്രൻ രചിച്ച് സംഗീതം നൽകി ഗാന ഗന്ധര്‍വന്‍ യേശുദാസ് ആലപിച്ച ‘കുറി വരച്ചാലും.. കുരിശു വരച്ചാലും.. .’ എന്ന മനോഹര ഗാനം..

മൗനം എന്ന ചിത്രത്തിലേതാണ് കുറി വരച്ചാലും …കുരിശു വരച്ചാലും.. കുമ്പിട്ടു നിസ്കരിച്ചാലും .. എന്ന ഗാനം. കാലിക പ്രസക്തിയുള്ള ഗാനത്തിന്റെ വീഡിയോ ആസ്വദിക്കാം

shortlink

Related Articles

Post Your Comments


Back to top button