BollywoodLatest NewsMovie GossipsWOODs

”എനിക്ക് അല്‍പ്പം സമുദ്രം നല്‍കൂ, ഞാന്‍ സന്തോഷവതിയാകും” മാലിദ്വീപിൽ അവധി ആഘോഷിച്ച് ബോളിവുഡ് സുന്ദരി

ബോളിവു‍ഡ് താരങ്ങളുടെയെല്ലാം ഇഷ്ട സ്ഥലമായി മാറുകയാണ് മാലിദ്വീപ്. ബോളിവുഡ് താരങ്ങൾ പലരും  മാലിദ്വീപില്‍ അവധി ആഘോഷത്തിലാണ്. നടി പരിനീതി ചോപ്രയാണ് മാലിദ്വീപ് സീരിസിലെ അടുത്ത താരം.

ബോളിവു‍ഡ് താരങ്ങളുടെയെല്ലാം ഇഷ്ട സ്ഥലമായി മാറുകയാണ് മാലിദ്വീപ്. ബോളിവുഡ് താരങ്ങൾ പലരും  മാലിദ്വീപില്‍ അവധി ആഘോഷത്തിലാണ്. നടി പരിനീതി ചോപ്രയാണ് മാലിദ്വീപ് സീരിസിലെ അടുത്ത താരം. കറുത്ത സ്വിം സ്വൂട്ട് ധരിച്ച് കറുത്ത കൂളിംഗ് ഗ്ലാസും വച്ച് നീലജലാശയത്തിലിരിക്കുന്ന പരിനീതിയുടെ ചിത്രം താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. സമുദ്രത്തിന് നടുവിലെ ഊഞ്ഞാലില്‍ എന്നാണ് പരിണീതി ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

 

View this post on Instagram

 

A hammock in the middle of the ocean?! YESSS PLEASEEE !!! ?‍♀️

A post shared by Parineeti Chopra (@parineetichopra) on


. ”എനിക്ക് അല്‍പ്പം സമുദ്രം നല്‍കൂ, ഞാന്‍ സന്തോഷവതിയാകും…” എന്ന അടികുറിപ്പോട് കൂടി മറ്റൊരു ചിത്രവും താരം പങ്കുവച്ചിരുന്നു. ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സൈന നെഹ്വാളിന്‍റെ ബയോപ്പിക് ആണ് ഇനി പരിണീതിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.

shortlink

Related Articles

Post Your Comments


Back to top button