GeneralLatest NewsMollywoodNEWSWOODs

ഷൈലോക്കിന്റെ സംവിധായകന് നിർമാതാവിന്റെ വക ആഡംബര ഫോൺ സമ്മാനം

ഷൈലോക്കിന്റെ റിലീസ് ദിനത്തിലായിരുന്നു സംവിധായകന്റെ ജന്മദിനവും. ഷൈലോക്കിന്റെ വിജയവും അജയ് വാസുദേവിന്റെ പിറന്നാളും ഒന്നിച്ചാഘോഷിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഈ ആഘോഷവേളയിലാണ് സംവിധയകന് സർപ്രൈസ് ഗിഫ്റ്റുമായി നിർമാതാവ് ജോബി ജോർജ് എത്തിയത്.

ഷൈലോക്കിന്റെ റിലീസ് ദിനത്തിലായിരുന്നു സംവിധായകന്റെ ജന്മദിനവും. ഷൈലോക്കിന്റെ വിജയവും അജയ് വാസുദേവിന്റെ പിറന്നാളും ഒന്നിച്ചാഘോഷിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഈ ആഘോഷവേളയിലാണ് സംവിധയകന് സർപ്രൈസ് ഗിഫ്റ്റുമായി നിർമാതാവ് ജോബി ജോർജ് എത്തിയത്. ഒരു ലക്ഷത്തിന് മുകളിൽ വില വരുന്ന ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലാണ് നിർമാതാവ് അജയ്‌ക്ക് നൽകിയത്.


ആഘോഷത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയും പങ്കെടുത്തിരുന്നു. പുതിയ ചിത്രമായ ദി പ്രീസ്റ് ലൊക്കേഷനിലാണ് ആഘോഷങ്ങൾ നടന്നത്. ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ വൈറലാണ് .

shortlink

Related Articles

Post Your Comments


Back to top button