GeneralLatest NewsNew ReleaseNEWSTollywoodTrailersVideosWOODs

സൗഹൃദത്തിന്റെ കഥപറഞ്ഞ ‘നാടോടികൾ’ രണ്ടാംഭാഗത്തിന്റെ ട്രൈലെർ യൂട്യൂബിൽ തരംഗമാകുന്നു

അതിരുകളിലാത്ത സൗഹൃദത്തിന്റെ കഥപറഞ്ഞുകൊണ്ട് 2009ല്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം നാടോടികളുടെ രണ്ടാം ഭാഗമായ ‘നാടോടികള്‍ 2’വിന്റെ ട്രെയിലര്‍ യൂട്യൂബിൽ തരംഗമാകുന്നു. കാമരാജിനും അംബേദ്ക്കര്‍ക്കും ജയ് വിളിക്കുന്ന നായകന്‍ ശശികുമാര്‍ ആണ് ട്രെയിലറിന്റെ ഹൈലൈറ്റ്.

ആദ്യ ഭാഗം സംവിധാനം ചെയ്ത സമുദ്രക്കനി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. സംവിധായകനായ ശശികുമാര്‍ തന്നെയാണ് ഇത്തവണയും ചിത്രത്തിലെ നായകന്‍. അഞ്ജലിയാണ് നായിക.

ഭരണി, അതുല്യ, നമോ നാരായണന്‍, തുളസി, ശ്രീ രഞ്ജിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എസ് നന്ദഗോപാല്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മാസം 31ന് ചിത്രം തീയ്യേറ്ററുകളില്‍ എത്തും.

shortlink

Related Articles

Post Your Comments

Back to top button