BollywoodGeneralHollywoodLatest NewsMovie GossipsNEWSWOODs

ഗ്രാമി അവാർഡ് 2020 റെഡ് കാർപറ്റിൽ തിളങ്ങി നടി പ്രിയങ്കാചോപ്രയും ഭർത്താവും

ഗ്രാമി അവാർഡ്‌സ് 2020 ൽ  ശ്രദ്ധാകേന്ദ്രമായി പ്രിയങ്ക  ചോപ്ര. ഗ്രാമി 2020ന്റെ റെഡ് കാർപെറ്റ് കൂടുതൽ മനോഹരമാക്കി പ്രിയങ്കയും ഭർത്താവ് നിക് ജൊനാസും. ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ഗ്രാമി അവാർഡ്‌സ് 2020 ൽ  ശ്രദ്ധാകേന്ദ്രമായി പ്രിയങ്ക  ചോപ്ര. ഗ്രാമി 2020ന്റെ റെഡ് കാർപെറ്റ് കൂടുതൽ മനോഹരമാക്കി പ്രിയങ്കയും ഭർത്താവ് നിക് ജൊനാസും. ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

 

View this post on Instagram

 

This guy. #Grammys2020

A post shared by Priyanka Chopra Jonas (@priyankachopra) on


ലോസ് ഏഞ്ചൽസിലെ സ്റ്റാപ്പിൾസ് സെന്ററിൽ നടന്ന ഗ്രാമി അവാർഡിൽ ഭർത്താവ് നിക്ക് ജോനാസിനൊപ്പം അവാർഡ് ഗാലയിൽ എത്തിയ പ്രിയങ്ക ചോപ്രയിലായിരുന്നു എല്ലാ കണ്ണുകളും. റെഡ് കാർപറ്റ് ചിത്രങ്ങൾ പ്രിയങ്ക തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

 

View this post on Instagram

 

So proud of this fam. Congratulations @jonasbrothers you guys crushed it today. #grammys

A post shared by Priyanka Chopra Jonas (@priyankachopra) on


താരത്തിന്റെ ചൂണ്ടുവിരലിൽ 24 എന്നെഴുതിയതിന്റെ ചിത്രങ്ങൾ ക്യാമറകൾ ഒപ്പിയെടുത്തു. ഹെലികോപ്ടർ അപകടത്തിൽ മരിച്ച ബാസ്ക്കറ്റ് ബോൾ ഇതിഹാസം കോബ് ബ്രയന്റിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് താരം അങ്ങനെ എഴുതിയത്.  കോബ് ബ്രയന്റിന്റെ ജേഴ്‌സി നമ്പർ 24 ആയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button