GeneralLatest NewsMovie GossipsNEWSTollywoodWOODs

”നിന്റെ പീനട്ട് സൈസ് ബ്രെയിനിനേക്കാൾ വളരെ വലുതാണ്” ഓൺലൈൻ പാപ്പരാസിക്ക് ടിവി അവതാരിക നൽകിയ മറുപടി വൈറൽ

തമിഴിൽ അറിയപ്പെടുന്ന ഒരു അവതാരികയാണ് അഞ്ജനാ രംഗൻ. ജനപ്രിയ വീഡിയോ ജോക്കികളിൽ ഒരാളായ അഞ്ജന നിരവധി വർഷങ്ങളായി സൺ നെറ്റ്‌വർക്കിലെ നിരവധി പ്രോഗ്രാമുകളിൽ അവതരികയായിരുന്നു. കൂടാതെ നിരവധി സിനിമാ ഇവന്റുകൾ ഹോസ്റ്റുചെയ്യുന്നതിലും അഞ്ജന അറിയപ്പെടുന്നു. ഇപ്പോൾ സീ നെറ്റ് വർക്കിൽ അവതാരികയാണ് ഇവർ. അഞ്ജനയുടെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ് ആണ് ഇപ്പോൾ തമിഴ് ആരാധകരുടെ ചർച്ച വിഷയം.

അടുത്തിടെ, അഞ്ജന ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി സംവദിച്ചിരുന്നു. അതിനിടയിൽ ഒരു ഓൺലൈൻ പാപ്പരാസി അഞ്ജനയോട്  അവളുടെ ശരീരഭാഗങ്ങള കുറിച്ച് അനാവശ്യ ചോദ്യങ്ങൾ ഉന്നയിച്ചു. അതിന് അഞ്ജന.”നിന്റെ പീനട്ട് സൈസ് ബ്രെയിനിനേക്കാൾ വളരെ വലുതാണ്” എന്ന മികച്ച മറുപടി നൽകി. ഒപ്പം ഒരു കഴുതയുടെ ഫോട്ടോയും താഴെ ഇട്ടിരുന്നു. അഞ്ജനയുടെ മറുപടികണ്ട് പലരും അഞ്ജനയെ പ്രശംസിച്ചു. ഇത്തരം പാപ്പരാസികളാണ് സമൂഹത്തിന്റെ ശാപം എന്ന് താരം പ്രതികരിച്ചു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അഞ്ജനയ്ക്ക് 1മില്യൺ ഫോളോവെർസ് ആണ് ഉള്ളത്. തമിഴ് സിനിമാതാരം ചന്ദ്രൻ ആണ് അഞ്ജനയുടെ ഭർത്താവ്.  ഇവർക്കൊരു മകനുമുണ്ട്. . കൂടാതെ തന്റെയും മകന്റെയും മനോഹരമായ ഫോട്ടോകൾ പതിവായി അഞ്ജന സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുന്നു, കൂടാതെ ശിശു പരിപാലനം, സൗന്ദര്യ നുറുങ്ങുകൾ എന്നിവയെക്കുറിച്ചുള്ള വീഡിയോകളും പോസ്റ്റുചെയ്യുന്നു.

shortlink

Related Articles

Post Your Comments

Back to top button