GeneralLatest NewsMollywood

മലയാള സിനിമാ രംഗത്തെ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അന്തരിച്ചു

തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലെ ചിത്രങ്ങളിലും മുപ്പതോളം സീരിയലുകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മിസ്റ്റര്‍ ബ്രഹ്മചാരി ആയിരുന്നു അവസാനം പ്രവര്‍ത്തിച്ച ചിത്രം.

മലയാള സിനിമാ രംഗത്തെ പ്രമുഖ പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ കെ.ആര്‍ ഷണ്മുഖന്‍ അന്തരിച്ചു. ഇന്ന് വൈകിട്ട് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. എണ്ണൂറോളം ചിത്രങ്ങളില്‍ പ്രൊഡക്‌ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ച അദ്ദേഹം തനിയാവര്‍ത്തനം, സൈന്യം, യോദ്ധ, മഴവില്‍ക്കാവടി, മദനോത്സവം, അഥര്‍വ്വം, ന്യൂ ഡല്‍ഹി, ദ്രുവം, പട്ടണ പ്രവേശം, പഞ്ചാബി ഹൗസ്, മദനോത്സവം, തുടങ്ങിയ പ്രമുഖ മലയാള ചിത്രങ്ങളുടെ ഭാഗമായിട്ടുള്ളയാളാണ്.

തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലെ ചിത്രങ്ങളിലും മുപ്പതോളം സീരിയലുകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മിസ്റ്റര്‍ ബ്രഹ്മചാരി ആയിരുന്നു അവസാനം പ്രവര്‍ത്തിച്ച ചിത്രം.

shortlink

Related Articles

Post Your Comments


Back to top button