GeneralLatest NewsMollywoodNEWSStage ShowsVideosWOODs

അവാർഡ് വേദിയിൽ തകർപ്പൻ ഡാൻസുമായി സാനിയ; സോഷ്യൽ മീഡിയയിൽ വൈറലായി ‘പ്രാക്റ്റീസ് വീഡിയോ’

സെെമാ അവാർഡ് നിശയിൽ നിന്നുള്ള സാനിയയുടെ വീഡിയോ വെെറലാവുകയാണ്. സെെമ അവാർഡ് നിശയിൽ സാനിയ തന്റെ സംഘത്തോടൊപ്പം ഡാൻസ് അവതരിപ്പിച്ചിരുന്നു. അതിന് മുന്നോടിയായി നടന്ന പ്രാക്ടീസിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

ക്വീന്‍ എന്ന സിനിമയിലൂടെ നായികയായി എത്തി വെള്ളിത്തിരയിൽ സജീവമായ താരമാണ് സാനിയ അയ്യപ്പൻ. ബാലതാരമായി തുടങ്ങി നായികയായി മാറിയ സാനിയ വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ഭാവി താരമായി മാറിയിരിക്കുകയാണ്. 2019 ല്‍ വിജയ ചിത്രങ്ങളുടെ ഭാഗമായ സാനിയയെ തേടി അവാർഡുകളുമെത്തി.

ഇപ്പോഴിതാ സെെമാ അവാർഡ് നിശയിൽ നിന്നുള്ള സാനിയയുടെ വീഡിയോ വെെറലാവുകയാണ്. സെെമ അവാർഡ് നിശയിൽ സാനിയ തന്റെ സംഘത്തോടൊപ്പം ഡാൻസ് അവതരിപ്പിച്ചിരുന്നു. അതിന് മുന്നോടിയായി നടന്ന പ്രാക്ടീസിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. സെെമയുടെ യൂട്യൂബ് പേജിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്. പിന്നാലെ ഓൺലൈൻ ആരാധകർ അതേറ്റെടുത്തു.


പൃത്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലും സാനിയ അഭിനയിച്ചിരുന്നു. മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലായിരുന്നു സാനിയ ലൂസിഫറിൽ എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button