GeneralLatest NewsMollywood

ഏറ്റവും കൂടുതല്‍ സഹായം നല്‍കിയിട്ടുള്ളത് മമ്മുക്കയും കലാഭവന്‍ മണിയും; ബാദുഷ

പ്രൊഡ്യൂസര്‍ ഹസീബ് ഹനീഫ്, വിന്ധ്യന്‍, ആന്റോ ജോസഫ്, ആല്‍വിന്‍ ആന്റണി, ഡയറക്ടര്‍മാരായ പ്രോമോദ് പപ്പന്‍ എന്നീവരോടു ഏറെ കടപ്പാടുണ്ടെന്നും ബാദുഷ കൂട്ടിച്ചേര്‍ത്തു

മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആണ് ബാദുഷ. തന്റെ സിനിമ ജീവിതത്തില്‍ ഒരു ടേണിങ്ങ് നല്‍കി ഏറ്റവും കൂടുതല്‍ സഹായം നല്‍കിയിട്ടുള്ളത് മമ്മുക്കയും കലാഭവന്‍ മണിച്ചേട്ടനുമാണെന്നു അദ്ദേഹം തുറന്നു പറയുന്നു. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ബാദുഷ ഇത് പങ്കുവച്ചത്.

സിനിമയില്‍ ഒരുപാട് പേരോട് കടപ്പാടുണ്ടെന്ന് ബാദുഷ പറഞ്ഞു. സിനിമ ജീവിതത്തില്‍ ഒരു ടേണിങ്ങ് നല്‍കി എനിക്ക് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയിട്ടുള്ളത് മമ്മുക്കയും കലാഭവന്‍ മണിച്ചേട്ടനുമാണ്. കൂടാതെ പ്രൊഡ്യൂസര്‍ ഹസീബ് ഹനീഫ്, വിന്ധ്യന്‍, ആന്റോ ജോസഫ്, ആല്‍വിന്‍ ആന്റണി, ഡയറക്ടര്‍മാരായ പ്രോമോദ് പപ്പന്‍ എന്നീവരോടു ഏറെ കടപ്പാടുണ്ടെന്നും ബാദുഷ കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button