CinemaGeneralLatest NewsMollywoodNEWS

മെഹന്തി ചടങ്ങ് ആഘോഷിച്ച് ഭാമ; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം

അരുണിന്റെ കൈയും പിടിച്ചാണ് ഭാമ ചടങ്ങിനെത്തിയത്.

നടി ഭാമയുടെ മെഹന്തി ആഘോഷ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  കഴിഞ്ഞ ദിവസം കോട്ടയം വിൻസർ കാസിൻ ഹോട്ടലിൽ വെച്ചായിരുന്നു ഭാമയുടേയു അരുണിന്റേയും മെഹന്തി ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. അരുണിന്റെ കൈയും പിടിച്ചാണ് ഭാമ ചടങ്ങിനെത്തിയത്. വളരെ ലളിതമായ ആഘോഷമായിരുന്നു ഒരുക്കിയിരുന്നത്.

 

 

View this post on Instagram

 

Thank u so much dear @shabnam_mehendi_kochi ? @sainu_whiteline @jazaash_ @shibin4865

A post shared by Bhamaa (@bhamaa) on

ഇപ്പോഴിത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി പറഞ്ഞ് തരം എത്തിയിരിക്കുകയാണ്. മെഹന്തി ആഘോഷ ദിനത്തിലെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു കൊണ്ടായിരുന്നു താരം നന്ദി അറിയിച്ചത്. മെഹന്തി കൈകകളെ അലങ്കരിക്കുന്നു, ഇത് ജീവിത്തിന് പുതിയ നിറമേകുന്നു . മെഹന്തി രാത്രി അതി മനോഹരമാക്കി തന്ന സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഏറെ നന്ദി- ഭാമ കുറിച്ചു.

 

 

View this post on Instagram

 

A post shared by Bhamaa (@bhamaa) on

shortlink

Related Articles

Post Your Comments


Back to top button