GeneralLatest NewsMollywoodNEWSSongsVideosWOODs

” ചാമ്പ്യൻ ……….. ഐ ആം എ ചാമ്പ്യൻ” യൂട്യൂബിൽ ‘ചാമ്പ്യനായി’ ഫഹദ് ചിത്രം ‘ട്രാൻസ്’ലെ പുതിയ വീഡിയോ ഗാനം

നീണ്ട ഇടവേളക്ക് ശേഷം അൻവർ  റഷീദ് സംവിധാനം ചെയ്യുന്ന  ചിത്രമാണ് ട്രാൻസ്. ബാംഗ്ലൂർ ഡെയ്‌സിന് ശേഷം ഫഹദും  നസ്രിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ വീഡിയോ ഗാനം വൈറലാകുന്നു.

നീണ്ട ഇടവേളക്ക് ശേഷം അൻവർ  റഷീദ് സംവിധാനം ചെയ്യുന്ന  ചിത്രമാണ് ട്രാൻസ്. ബാംഗ്ലൂർ ഡെയ്‌സിന് ശേഷം ഫഹദും  നസ്രിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ വീഡിയോ ഗാനം വൈറലാകുന്നു.

കഥയുടെ വ്യത്യസ്തത  കൊണ്ട്  എന്നും ആരാധകരെ അമ്പരപ്പിച്ചിട്ടുള ഫഹദിന്റെ ഈ ചിത്രവും പ്രേക്ഷകരെ നിരാശരാക്കില്ല എന്ന സൂചനയാണ് ‘നൂലുപോയ’ എന്ന് തുടങ്ങുന്ന ഗാനത്തിലെ രംഗങ്ങൾ സൂചിപ്പിക്കുന്നത്. ജീവിക്കാനായുള്ള തത്രപ്പാടുമായി മുന്നോട്ടു പോകുന്ന ഒരു മോട്ടിവേഷണൽ സ്പീക്കറിന്റെ രൂപത്തിലാണ് ഫഹദ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.


ഇതിനുമുൻപ് ‘രാത്ത്’ എന്ന് തുടങ്ങുന്ന മറ്റൊരു ഗാനവും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. അതും പ്രേക്ഷകസ്വീകാര്യത നേടി. ഫഹദിനും നസ്രിയയ്ക്കും പുറമേ തമിഴ് സംവിധായകൻ ഗൗതം മേനോനും ഇതിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button