GeneralLatest NewsSongs

പൂവ് ചോദിച്ചു ഞാന്‍ വന്നു.. പൂക്കലമല്ലോ എനിക്ക് തന്നു.. പ്രണയം നിറച്ച മനോഹര ഗാനം

ഗോപിക വര്‍മ്മയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്

മലയാളി മനസ്സുകളില്‍ പ്രണയം നിറച്ച മനോഹര ഗാനമാണ് പൂവ് ചോദിച്ചു ഞാന്‍ വന്നു.. പൂക്കലമല്ലോ എനിക്ക് തന്നു.. ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന ചിത്രത്തിലെ ഈ മനോഹര ഗാനം മലയാളികള്‍ ഏറ്റെടുത്തിരുന്നു.

ഈസ്റ്റ്കോസ്റ്റ് വിജയന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയചന്ദ്രനാണ്. ഈ ഗാനത്തിന്റെ വീണ വേര്‍ഷന്‍ പുറത്തിറങ്ങി. ഗോപിക വര്‍മ്മയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ ആസ്വദിക്കാം

shortlink

Related Articles

Post Your Comments


Back to top button