CinemaLatest NewsMollywoodNEWS

ആ സന്തോഷം പങ്കുവെച്ച് പ്രണവ് മോഹന്‍ലാല്‍ കല്യാണി പ്രിയദര്‍ശനും ചാലു ചേട്ടനും അഭിനന്ദനങ്ങള്‍

ഹൃദയത്തിലും നിന്നെക്കാണാനായി കാത്തിരിക്കുകയാണ്

 

മലയാളികളുടെ പ്രിയതാര രാജാകന്മാരാണ് ലാലേട്ടനും മമ്മൂട്ടിയും താരങ്ങളുടെ മകളെയും ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. മലയാളത്തിന് പുറമെ ബോളിവുഡിലും അഭിനയ മികവ് തെളിയിച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍ താരത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് താര പുത്രന്‍ പ്രണവ് മോഹന്‍ ലാല്‍ താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അനൂപ് സത്യനും അഖില്‍ സത്യനും ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട് മൂന്ന് തലമുറകളുടെ സംഗമത്തിന് കൂടിയാണ് ഈ സിനിമ സാക്ഷ്യം വഹിക്കുന്നത്. ശോഭന, സുരേഷ് ഗോപി, ഉര്‍വശി, കെപിഎസി ലളിത തുടങ്ങിയ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷത്തിലാണ് കല്യാണിയും ദുല്‍ഖറും. ആ സന്തോഷം പങ്കുവെച്ച് ഇവരെത്തിയിരുന്നു. കാത്തിരിപ്പിനൊടുവിലായി കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടത് സിനിമയുടെ ട്രെയിലര്‍ കണ്ട് അഭിനന്ദനവുമായെത്തിയിരിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയായിരുന്നു താരപുത്രന്‍ അഭിനന്ദനം അറിയിച്ചിട്ടുള്ളത്.

ചാലു ചേട്ടന്റെ പുതിയ തുടക്കത്തിന് ആശംസ നേരുന്നു സുരേഷ് ഗോപി അങ്കിളിനും ശോഭന ആന്റിക്കും അനൂപ് ചേട്ടനും കല്യാണി പ്രിയദര്‍ശനും ബെസ്റ്റ് വിഷസ് നേരുന്നുവെന്നും പ്രണവ് കുറിച്ചിട്ടുണ്ട്. പ്രണവിന്റെ പോസ്റ്റിന് പിന്നാലെ നന്ദി അറിയിച്ച് ദുല്‍ഖറും എത്തി അപ്പുവിന് നന്ദി. മരക്കാറിലും ഹൃദയത്തിലും നിന്നെക്കാണാനായി കാത്തിരിക്കുകയാണ്. നല്ലൊരു വര്‍ഷമായിരിക്കട്ടെ ഇത് സ്നേഹത്തോടെ ദുല്‍ഖര്‍ എന്നായിരുന്നു താരത്തിന്റെ മറുപടി. ഇവരുടെ പോസ്റ്റും മറുപടിയും ഇതിനകം സേഷ്യല്‍ മിഡീയയില്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button