BollywoodGeneralLatest NewsMovie GossipsNEWSTrailersVideosWOODs

ആരാധകരെ വിസ്മയിപ്പിക്കാൻ വീണ്ടുമൊരു ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രം; ട്രെയ്‌ലർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്

ലോകത്തിൽ മുഴുവൻ ആരാധകരുള്ള ഹോളിവുഡ് സിനിമാസീരീസുകളിൽ ഒന്നാണ് 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്'. ഇതുവരെ പുറത്തിറങ്ങിയ എട്ട് ചിത്രങ്ങളും വൻ ബ്ലോക്ക്ബസ്റ്ററുകളായി മാറിയിരുന്നു. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരിസിലെ ഒമ്പതാമത്തെ ചിത്രം ഈ വർഷം റിലീസിന് തയ്യാറായിക്കഴിഞ്ഞു. 

ലോകത്തിൽ മുഴുവൻ ആരാധകരുള്ള ഹോളിവുഡ് സിനിമാസീരീസുകളിൽ ഒന്നാണ് ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’. ഇതുവരെ പുറത്തിറങ്ങിയ എട്ട് ചിത്രങ്ങളും വൻ ബ്ലോക്ക്ബസ്റ്ററുകളായി മാറിയിരുന്നു. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരിസിലെ ഒമ്പതാമത്തെ ചിത്രം ഈ വർഷം റിലീസിന് തയ്യാറായിക്കഴിഞ്ഞു.  ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ യൂട്യൂബിൽ വൻ ഹിറ്റാണ്.


‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9’ ട്രെയിലറിന്റെ ഏറ്റവും ആകർഷകമായ ഘടകം ഡബ്ല്യൂഡബ്ല്യൂഇ റെസ്‌ലിങ് താരം ജോൺ സീനയുടെ  വില്ലൻ കഥാപാത്രത്തിന്റെ സാന്നിധ്യമാണ്. മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ട് ജസ്റ്റിൻ ലിൻ സംവിധാനം വീണ്ടും ആകർഷിക്കപ്പെടുന്നു. 2020 മെയ് 22ന്  ചിത്രം തീയേറ്ററിൽ എത്തും. ഒരു ദിവസം കൊണ്ട് 5മില്യൺ ആളുകളാണ് ട്രെയ്‌ലർ കണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button