BollywoodGeneralLatest NewsMovie GossipsNEWSWOODs

അക്ഷയ്കുമാറിന് കത്രീനയുടെ വക ‘ചൂൽ പ്രയോഗം’; വീഡിയോ വൈറലാകുന്നു

വീടും ലൊക്കേഷനും വൃത്തിയായിസൂക്ഷിക്കണം എന്ന്  നിർബന്ധമുള്ള താരമാണ് കത്രീന കൈഫ്. അവയെല്ലാം ശുചിയായി സൂക്ഷിക്കുന്നതിൽ കത്രീന കൈഫിനെപ്പറ്റി ബോളിവുഡിൽ മികച്ച അഭിപ്രായമാണ്. ഇപ്പോൾ ഒരു വെളുത്ത ചുരിദാർ ധരിച്ച് ലൊക്കേഷൻ തൂത്ത് വൃത്തിയാക്കുന്ന  കത്രീനയുടെ വീഡിയോ വൈറലായിരിക്കുകയാണ്.

വീടും ലൊക്കേഷനും വൃത്തിയായിസൂക്ഷിക്കണം എന്ന്  നിർബന്ധമുള്ള താരമാണ് കത്രീന കൈഫ്. അവയെല്ലാം ശുചിയായി സൂക്ഷിക്കുന്നതിൽ കത്രീന കൈഫിനെപ്പറ്റി ബോളിവുഡിൽ മികച്ച അഭിപ്രായമാണ്. ഇപ്പോൾ ഒരു വെളുത്ത ചുരിദാർ ധരിച്ച് ലൊക്കേഷൻ തൂത്ത് വൃത്തിയാക്കുന്ന  കത്രീനയുടെ വീഡിയോ വൈറലായിരിക്കുകയാണ്. സഹതാരം അക്ഷയ് കുമാറാണ് വൃത്തിയോടുകൂടി പരിസരം സൂക്ഷിക്കണമെന്ന കത്രീനയുടെ സന്ദേശം പ്രേക്ഷകരിൽ എത്തിച്ചിരിക്കുന്നത്.

പുതിയ ചിത്രം സൂര്യവംശിയുടെ സെറ്റിലാണ് നിലം അടിച്ചുവാരുന്ന കത്രീനയെ അക്ഷയ് ക്യാമറയിൽ പകർത്തിയത്. ഇടയ്ക്ക് താരത്തെ ചൊടിപ്പിക്കാൻ മുന്നോട്ടാഞ്ഞ അക്ഷയ്‌ക്ക്‌ നേരെയും കത്രീന ചൂല് വീശുന്നത് കാണാം. സ്വച്ച് ഭാരതിന്റെ ബ്രാൻഡ് അംബാസഡർ എന്നാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത അക്ഷയ് ഫോട്ടോക്യാപ്‌ഷൻ നൽകിയിരിക്കുന്നത്.

 

View this post on Instagram

 

Spotted : The newest #SwachhBharat brand ambassador on the sets of #Sooryavanshi ? @katrinakaif #BTS

A post shared by Akshay Kumar (@akshaykumar) on


അക്ഷയ്‌കുമാർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച  വീഡിയോ ഇതിനോടകം ഒരു മില്യൺ ആളുകളാണ് കണ്ടിരിക്കുന്നത്. മറ്റ് സോഷ്യൽ മാധ്യമങ്ങളിലേക്കും വീഡിയോ ഷെയർ ചെയ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button