‘വിവാഹത്തിന് മുൻപ് ഫിറ്റ്നസ് ആവിശ്യം’ മിയ ഖലീഫയുടെ വ്യായാമ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

സിനിമയും മോഡലിംഗും മാത്രമല്ല, അൽപ്പം ആരോഗ്യകാര്യങ്ങളും കൂടിയാവാം എന്ന ചിന്തയിലാണ് മിയ ഖലീഫ ഇപ്പോൾ.

സിനിമയും മോഡലിംഗും മാത്രമല്ല, അൽപ്പം ആരോഗ്യകാര്യങ്ങളും കൂടിയാവാം എന്ന ചിന്തയിലാണ് മിയ ഖലീഫ ഇപ്പോൾ.

സണ്ണി ലിയോണി കഴിഞ്ഞാൽ പോൺ ലോകത്തെ പിടിച്ചുലച്ച നായികയാണ് മിയ ഖലീഫ. പോൺ ഹബ് എന്ന അഡൾട് വെബ്‌സൈറ്റിലെ ഏറ്റവും ഡിമാൻഡ് ഉള്ള താരമായിരുന്നു മിയ.ലെബനീസ് -അമേരിക്കൻ വംശജയായ മിയ ഐഎസ്എസ് ഭീഷണിയെത്തുടർന്ന് പോൺ രംഗം വിട്ട് സ്പോർട്സ് ഷോയുടെ അവതാരകയായി മാറി.

ഇനി ഏതാനും മാസങ്ങൾക്കകം വിവാഹം കാത്തിരിക്കുന്ന മിയക്ക് ഇപ്പോൾ ശ്രദ്ധ ഫിറ്റ്നസിലാണ്. സ്വീഡനിൽ ഷെഫാണ് വരൻ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗ്. വിവാഹ നിശ്ചയം 2019 മാർച്ച് മാസത്തിലായിരുന്നു. കാലുകൾക്ക് ബലം വർധിക്കുന്ന വ്യായാമം സുഹൃത്തിനോടൊപ്പം ചേർന്ന് പരിശീലിക്കുന്ന വീഡിയോ താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്.

ഇപ്പോൾ ഫിറ്റനസ്സ് വീഡിയോസും ഫോട്ടോസും കൊണ്ട് നിറയുകയാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം. വീഡിയോയും ചിത്രങ്ങളും ആരാധകർ ആവേശത്തോടെ ഏറ്റെടുക്കുകയാണ്.

Share
Leave a Comment