CinemaGeneralLatest NewsMollywoodNEWS

കൂട്ടുകാരിയുടെ വിവാഹത്തിൽ പങ്കെടുത്ത് നസ്രിയ ; ഒപ്പം ഫഹദും ; വൈറലായി വീഡിയോ

അന്‍വർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിലൂടെയാണ് നസ്റിയയുടെ തിരിച്ചുവരവ്

ഇടവേളക്കു ശേഷം സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് നസ്രിയ നസീം. താരത്തിന്റയെ വരവിനായി ആരാധകരും കാത്തിരിക്കുകയാണ്. അന്‍വർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിലൂടെയാണ് നസ്റിയയുടെ തിരിച്ചുവരവ്. ഫഹദ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ട്രാന്‍സിന്റെ മറ്റൊരു പ്രത്യേകത.

 

 

View this post on Instagram

 

?

A post shared by Nazriya Nazim Fahadh ℹ (@nazriyafahadh._) on

ഇപ്പോഴിതാ ഒരു പൊതുചടങ്ങിൽ ഇരുവരുമൊന്നിച്ച് പ്രത്യക്ഷപ്പെട്ടതിന്റെ വിഡിയോ ആണ് നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. നസ്റിയയുടെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ. വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

 

View this post on Instagram

 

?

A post shared by Nazriya Nazim Fahadh ℹ (@nazriyafahadh._) on

shortlink

Related Articles

Post Your Comments


Back to top button