GeneralKollywoodLatest NewsMollywoodMovie GossipsNEWSTrailersVideosWOODs

ദി പാർട്ണർ, ദി വൈഫ്, ദി ഫാന്റസി, ദി ഗേൾ ഫ്രണ്ട്; വിജയ് ദേവ്രകൊണ്ട നായകനാകുന്ന ചിത്രം ‘വേൾഡ് ഫേമസ് ലൗവർ’ പുത്തൻ ട്രൈലെർ പുറത്തിറങ്ങി

അര്‍ജ്ജുന്‍ റെഡ്ഡി, ഗീതാഗോവിന്ദം എന്നീ ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് വിജയ് ദേവ്രകൊണ്ട.  ഈ ചിത്രങ്ങൾക്ക് ശേഷം ഇറങ്ങിയ ഡിയല്‍ കോമ്രേഡ് എന്ന ചിത്രത്തിന്  വേണ്ടത്ര ക്ഷോഭിക്കാൻ കഴിഞ്ഞിരുന്നില്ല.  വീണ്ടും ഒരു പ്രണയ കഥയുമായി എത്തുകയാണ് വിജയ് ദേവ്രകൊണ്ട.

‘വേള്‍ഡ് ഫെയ്മസ് ലൗവര്‍’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ പുറത്തുവന്നു. ക്രാന്തി മാധവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം ട്രെയ്‌ലറും അണിയറ പ്രവർത്തകർ പുറത്തിറക്കി.

ഐശ്വര്യ രാജേഷാണ് വേള്‍ഡ് ഫെയ്മസ് ലൗവറില്‍ നായികയായി എത്തുന്നത്. ഗോപി സുന്ദര്‍ ചിത്രത്തിന് സംഗീതം നല്‍കുന്നു. എട്ടു വയസുള്ള ഒരു കുട്ടിയുടെ പിതാവായും ചിത്രത്തില്‍ വിജയ് ദേവ്രകൊണ്ട വേഷമിടുന്നുണ്ടെന്നാണ് സൂചന. പ്രണയദിനമായ ഫെബ്രുവരി 14 ന്  c=ചിത്രം തീയേറ്ററുകളിൽ എത്തും.

shortlink

Related Articles

Post Your Comments

Back to top button