CinemaGeneralLatest NewsMollywoodNEWS

‘എന്താ മോളൂസെ ജാഡയാണോ’ ; ട്രോളന്മാരെ വെല്ലുന്ന ചിത്രവുമായി എസ്തര്‍ അനില്‍

ഈ ചോദ്യം മിക്ക പെണ്‍കുട്ടികളും ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാകും

സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നവരുടെ സ്ഥിരം പ്രയോഗമാണ് എന്താ മോളൂസെ ജാഡയാണോ എന്നത്. ഈ ചോദ്യം മിക്ക പെണ്‍കുട്ടികളും ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാകും. അങ്ങനെ കേട്ടാല്‍ എന്തായിരിക്കാം തന്‍റെ പ്രതികരണമെന്ന് വ്യക്തമാക്കുകയാണ് എസ്തര്‍ അനില്‍.

 

View this post on Instagram

 

Every time I hear someone say ‘Entha moloose Jaada ahno?’ #favouritephrase ?

A post shared by • Esther (@_estheranil) on

എന്താ മോളൂസെ ജാഡയാണോ എന്ന് കേള്‍ക്കുമ്പോള്‍ എന്‍റെ പ്രതികരണം എന്നു പറഞ്ഞ് തന്‍റെ രസകരമായൊരു ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നത്. ആ ക്യാപ്ഷന് ചേരുന്നതാണ് ചിത്രവും.  ട്രോളന്മാരെ വെല്ലുന്നതാണ് എസ്തറിന്‍റെ ക്യാപ്ഷനെന്നാണ് ആരാധകര്‍ പറയുന്നത്. ബാലതാരമായി അരങ്ങേറിയ എസ്തര്‍ പോയ വര്‍ഷം നായികയായും മാറിയിരുന്നു. ഷെയ്ന്‍ നിഗം ചിത്രം ഓള് ആയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button