CinemaGeneralLatest NewsMollywoodNEWS

വ​​​ലി​​​യൊ​​​രു​ ​കാ​ൻ​​​വാ​​​സി​ൽ​ ​ ചെയ്തതാണ്, ഒരിക്കലും ഇതൊരു ത​​​മാ​​​ശ​ ​ ചിത്രമല്ല ; മരയ്‌ക്കാറിനെ കുറിച്ച് വെളിപ്പെടുത്തി മോഹൻലാൽ

100​ ​കോ​​​ടി​ ​ബ​​​ഡ്ജ​​​റ്റി​ൽ​ ​പ്രി​​​യ​​​ദ​ർ​​​ശ​ൻ​ ​ര​​​ച​​​ന​​​യും​ ​സം​​​വി​​​ധാ​​​ന​​​വും​ ​നി​ർ​​​വ​​​ഹി​​​ച്ച​ ​മ​​​ര​​​ക്കാ​ർ​ ​അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ന്റെ​ ​സിം​​​ഹം​ ​മോ​​​ഹ​ൻ​​​ലാ​​​ലി​​​ന്റെ​ ​ക​​​രി​​​യ​​​റി​​​ലെ​ ​ഏ​​​റ്റ​​​വും​ ​വ​​​ലി​​​യ​ ചിത്രമാണ്

യു​​​ദ്ധം​ ​ഉ​ൾ​​​പ്പെ​​​ടെ​ ​റി​​​യ​​​ലി​​​സ്റ്റി​​​ക്കാ​​​യി​ ​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​ ​ചി​​​ത്ര​​​മാ​​​യി​​​രി​​​ക്കും​ ​മ​​​ര​​​ക്കാ​ർ​ ​അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ന്റെ​ ​സിം​​​ഹം​ ​എ​​​ന്ന് ​മോ​​​ഹ​ൻ​​​ലാ​ൽ.​ ​ ഒ​​​രു​ ​പാ​​​ട് ​സാ​​​ധ്യ​​​ത​​​ക​ൾ​ ​ഉ​​​പ​​​യോ​​​ഗി​​​ച്ച​ ​ചി​​​ത്ര​​​മാ​​​ണ് ​മ​​​ര​​​ക്കാറെന്നും ​ ​മോ​​​ഹ​ൻ​​​ലാ​ൽ​ ​പ​റ​യു​ന്നു.​ 100​ ​കോ​​​ടി​ ​ബ​​​ഡ്ജ​​​റ്റി​ൽ​ ​പ്രി​​​യ​​​ദ​ർ​​​ശ​ൻ​ ​ര​​​ച​​​ന​​​യും​ ​സം​​​വി​​​ധാ​​​ന​​​വും​ ​നി​ർ​​​വ​​​ഹി​​​ച്ച​ ​മ​​​ര​​​ക്കാ​ർ​ ​അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ന്റെ​ ​സിം​​​ഹം​ ​മോ​​​ഹ​ൻ​​​ലാ​​​ലി​​​ന്റെ​ ​ക​​​രി​​​യ​​​റി​​​ലെ​ ​ഏ​​​റ്റ​​​വും​ ​വ​​​ലി​​​യ​ ചിത്രമാണ്. 2020​ ​മാ​ർ​​​ച്ച് 26 ​ന് ​ സിനിമ തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലെ​​​ത്തും.​ ഇ​​​ന്ത്യ​​​യ്ക്ക് ​പു​​​റ​​​മേ​ ​ചൈ​​​നീ​​​സ് ​ഭാ​​​ഷ​​​യി​ൽ​ ​ചൈ​​​ന​​​യി​​​ലും​ ​സി​​​നി​​​മ​ ​പു​​​റ​​​ത്തി​​​റ​​​ങ്ങും.​ ​മൂ​​​ന്ന് ​മ​​​ണി​​​ക്കൂ​ർ​ ​ദൈ​ർ​​​ഘ്യ​​​മു​​​ള്ള​ ​ഇ​​​മോ​​​ഷ​​​ണ​ൽ​ ​സി​​​നി​​​മ​​​യാ​​​ണ് ​മ​​​ര​​​ക്കാ​റെ​ന്നും​ ​മോ​ഹ​ൻ​ലാ​ൽ​ ​പ​റ​യു​ന്നു.

കു​​​ഞ്ഞാ​​​ലി​​​മ​​​ര​​​ക്കാ​ർ​ ​എ​​​നി​​​ക്ക് ​സ്‌​കൂ​​​ളി​ലൊ​ക്കെ​ ​പ​ഠി​​​ച്ച​ ​ഓ​ർ​​​മ്മ​​​യാ​​​ണ്.​ ​അ​​​ങ്ങ​​​നെ​ ​ഒ​​​രു​ ​സി​​​നി​​​മ​​​യും​ ​വ​​​ന്നി​​​ട്ടു​​​ണ്ട്.​ ​സി​​​നി​​​മ​ ​ഷൂ​​​ട്ട് ​ചെ​​​യ്തി​​​ട്ട് ​ഒ​​​രു​ ​വ​ർ​​​ഷ​​​മാ​​​യി.​ ​വി​​​എ​​​ഫ്എ​​​ക്സും​ ​മ്യൂ​​​സി​​​ക്കും​ ​സൗ​​​ണ്ടും​ ​ഒ​​​ക്കെ​​​യു​​​ള്ള​ ​പ്രോ​​​സ​​​സ് ​ന​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​ ​മ​​​ര​​​ക്കാ​ർ​ ​ഒ​​​രു​ ​പാ​​​ട് ​സാ​​​ധ്യ​​​ത​​​ക​ൾ​ ​ഉ​​​പ​​​യോ​​​ഗി​​​ച്ച​ ​സി​​​നി​​​മ​​​യാ​​​ണ്,​ ​അ​​​ത്ര​​​യും​ ​വ​​​ലി​​​യൊ​​​രു​ ​സി​​​നി​​​മ​​​യാ​​​ണ്,​ ​ത​​​മാ​​​ശ​ ​ചി​​​ത്ര​​​മ​​​ല്ല,​ ​മൂ​​​ന്ന് ​മ​​​ണി​​​ക്കൂ​ർ​ ​ഉ​​​ള്ള​ ​ഇ​​​മോ​​​ഷ​​​ണ​ൽ​ ​സി​​​നി​​​മ​​​യാ​​​ണ്.​ ​ന​​​മ്മ​ൾ​ ​ക​​​ണ്ടും​ ​കേ​​​ട്ടു​​​മ​​​റി​​​ഞ്ഞ​ ​കു​​​ഞ്ഞാ​​​ലി​​​മ​​​ര​​​ക്കാ​​​രെക്കുറിച്ചുള്ള ​അ​​​റി​​​വു​​​ക​​​ളും​ ​പി​​​ന്നെ​ ​കു​​​റ​​​ച്ച് ​ഭാ​​​വ​​​ന​​​ക​​​ളും.​ ​സി​​​നി​​​മ​​​യി​ൽ​ ​ഒ​​​രു​ ​സം​​​വി​​​ധാ​​​യ​​​ക​​​ന് ​ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​ ​സ്വാ​​​ത​​​ന്ത്ര്യം​ ​ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള​ ​ഭാ​​​വ​​​ന​​​ക​​​ളും.​ ​വ​​​ലി​​​യൊ​​​രു​ ​കാ​ൻ​​​വാ​​​സി​ൽ​ ​ഞ​​​ങ്ങ​ൾ​ ​ചെ​​​യ്ത​ ​സി​​​നി​​​മ​​​യാ​​​ണ്.​
കു​​​റ​​​ച്ച് ​റി​​​യ​​​ലി​​​സ്റ്റി​​​ക് ​സി​​​നി​​​മ​​​യാ​​​ണിത്, ​ ​പ്ര​​​ധാ​​​ന​​​മാ​​​യും​ ​അ​​​തി​​​ലെ​ ​യു​​​ദ്ധ​​​ങ്ങ​ൾ.​ ​കാ​​​ണു​​​മ്പോ​ൾ​ ​സ​​​ത്യ​​​സ​​​ന്ധ​​​മെന്നായിരിക്കും തോ​​​ന്നു​​​ന്ന​​​ത് മോഹൻലാൽ പറഞ്ഞു. ​ ​

shortlink

Related Articles

Post Your Comments


Back to top button