GeneralLatest NewsMollywoodMovie GossipsNEWSVideosWOODs

”പ്രായം കൂടും തോറും സൗന്ദര്യം കൂടുന്നുണ്ട് കേട്ടോ!” നടി ലെനയുടെ ഫോട്ടോഷൂട്ട് വീഡിയോ ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരസുന്ദരിമാരിൽ ഒരാളാണ് ലെന. വൈവിധ്യ മാർന്ന വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ ലെന നായികയായി ആയിരുന്നു സിനിമയിലേക്ക് എത്തിയത്. പിന്നീട് വില്ലത്തിയായും അമ്മ വേഷത്തിലും നായികയുടെ സുഹൃത്തായുമെല്ലാംബിഗ്‌സ്‌ക്രീനിൽ നിറഞ്ഞുനിൽക്കുകയാണ് താരം.

മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരസുന്ദരിമാരിൽ ഒരാളാണ് ലെന. വൈവിധ്യ മാർന്ന വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ ലെന നായികയായി ആയിരുന്നു സിനിമയിലേക്ക് എത്തിയത്. പിന്നീട് വില്ലത്തിയായും അമ്മ വേഷത്തിലും നായികയുടെ സുഹൃത്തായുമെല്ലാംബിഗ്‌സ്‌ക്രീനിൽ നിറഞ്ഞുനിൽക്കുകയാണ് താരം. ‘സ്‌ക്രീനിനു പുറത്ത് തന്റെ സ്‌റ്റൈലും ശരീര സൗന്ദര്യവും കാത്തു സൂക്ഷിക്കുന്ന ലെന ആകൃതി എന്ന പേരില്‍ ഒരു സ്ഥാപനവും നടത്തുന്നു. ഒരു മാഗസിന് വേണ്ടി ലെന അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടിന്റെ വിഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. നേരത്തേ ഈ ഫോട്ടോഷൂട്ടില്‍ നിന്നുള്ള സ്റ്റില്ലുകള്‍ വൈറലായിരുന്നു.


അടുക്കള മാനിഫെസ്റ്റോ’ എന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്റെ അമ്മയായാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ‘ അന്വേഷണം’ എന്ന ചിത്രത്തിലും താരം പ്രധാന വേഷത്തിലുണ്ട്. ഒരു സഞ്ചാരി എന്ന നിലയിലും വ്‌ളോഗര്‍ എന്ന നിലയിലും ലെനയ്ക്ക് ആരാധകർ ഏറെയാണ്.

shortlink

Related Articles

Post Your Comments


Back to top button