CinemaLatest NewsMollywoodNEWS

താരപദവി ഭ്രമിപ്പിക്കുന്നില്ല നല്ല നടനാവുക എന്നത് തന്നെയാണ് ലക്ഷ്യം തുറന്നു പറഞ്ഞ് ഫഹദ് ഫാസില്‍

 

മലയാളകളുടെ പ്രിയതാരമാണ് യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറുന്ന നടന്‍ ഫഹദ് ഫാസില്‍.താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. വൃത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളുമായിട്ടാണ് ഫഹദ് മുന്നേറികൊണ്ടിരിക്കുന്നത്. എല്ലാ തരം റോളുകളും ചെയ്യാറുളള താരം കൂടിയാണ് ഫഹദ്.

ഫഹദിന്റെതായി പുറത്തിറങ്ങുന്ന ചിത്രം ട്രാന്‍സിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതിനിടെ മാതൃഭൂമിയുടെ അഭിമുഖത്തില്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്
താരപദവി ഭ്രമിപ്പിക്കുനന്നില്ലെന്നും നല്ല നടനാവുക എന്നത് തന്നെയാണ് ലക്ഷ്യമെന്നും ഫഹദ് പറയുന്നു. വൈവിധ്യമുളള വേഷങ്ങള്‍ ചെയ്യുക എന്നതാണ് നടന്‍ എന്ന നിലയില്‍ ആഹ്ലാദം നല്‍കുന്നത്. തൊണ്ടിമുതലിലും അതിരനിലും കാര്‍ബണിലുമെല്ലാം കഥാപാത്രങ്ങള്‍ തന്നെയായിരുന്നു സിനിമയുടെ കരുത്ത്. കഥയിലേക്കും കഥാപാത്രങ്ങളിലേക്കും എത്തിച്ചേരാനായി ചില ശ്രമങ്ങള്‍ നടത്താറുണ്ടെന്നും ഫഹദ് പറഞ്ഞു.താരത്തിന്റെ തുറന്നു പറയല്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍

shortlink

Related Articles

Post Your Comments


Back to top button