GeneralLatest NewsTV Shows

മിനിസ്ക്രീനിലെ മിന്നും താരം വിവാഹിതയായി; ചിത്രങ്ങള്‍

ഫെബ്രുവരി 6,7 തീയതികളില്‍ ആയിരുന്നു വിവാഹം.

ചെമ്പരത്തി എന്ന തമിഴ് സീരിയലിലൂടെ പ്രേക്ഷക പ്രീതി നേടിയ യുവ നടി ഭരത നായിഡു വിവാഹിതയായി. ഭരത് ആണ് വരന്‍. തിരുവണ്ണാമലൈയില്‍ വച്ച് നടന്ന വിവാഹ ചടങ്ങളില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

ഫെബ്രുവരി 6,7 തീയതികളില്‍ ആയിരുന്നു വിവാഹം. പേരഴഗി എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട ഇന്ദു രവിചന്ദ്രനാണ് താരത്തിന്റെ വിവാഹം ചിത്രം പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments


Back to top button