GeneralKollywoodLatest NewsMollywoodMovie GossipsNEWSWOODs

”റോക്കി ഭായിക്ക് ഡെത്ത് വാറന്റ് പുറപ്പെടുവിക്കുന്ന സ്ത്രീ എത്തി” കെജിഎഫ് രണ്ടാംഭാഗത്തിലെ പുതിയ അഭിനേതാവിനെ പരിചയപ്പെടുത്തി സംവിധായകൻ

കെജിഎഫിന്റെ ആദ്യ ഭാഗത്ത് അടുത്ത ഭാഗത്ത് എത്തുന്ന ചില കഥാപാത്രങ്ങൾക്ക് ഒരു അജ്ഞത സൃഷ്ടിച്ചിരുന്നു.  പലപ്പോഴായി പുറത്തുവിടുന്ന വിവരങ്ങളിലൂടെയാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തരാങ്ങളെ ആരാധകർ തിരിച്ചറിയുന്നത്. ഇപ്പോഴിതാ ആ കൂട്ടത്തിൽ 'റോക്കി ഭായിക്ക് മരണ വാറണ്ട് പുറപ്പെടിവിക്കുന്ന' ആ സ്ത്രീയെ സംവിധായകൻ പരിചയ പെടുത്തിയിരിക്കുന്നു. 

കന്നടയിൽ നിന്നും എത്തിയ ബ്രഹ്‌മാണ്ഡ ചിത്രമാണ് കെജിഎഫ്. ആദ്യമായാണ് കന്നടയിൽ നിന്നും എത്തിയ ഒരു മൊഴിമാറ്റ ചിത്രത്തിന് ഇത്രയും വലിയ സ്വീകാര്യത ഇന്ത്യയിൽ ലഭിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിൽ ഒരു നല്ല വാർത്ത പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ പ്രശാന്ത് നീൽ.

കെജിഎഫിന്റെ ആദ്യ ഭാഗത്ത് അടുത്ത ഭാഗത്ത് എത്തുന്ന ചില കഥാപാത്രങ്ങൾക്ക് ഒരു അജ്ഞത സൃഷ്ടിച്ചിരുന്നു.  പലപ്പോഴായി പുറത്തുവിടുന്ന വിവരങ്ങളിലൂടെയാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തരാങ്ങളെ ആരാധകർ തിരിച്ചറിയുന്നത്. ഇപ്പോഴിതാ ആ കൂട്ടത്തിൽ ‘റോക്കി ഭായിക്ക് മരണ വാറണ്ട് പുറപ്പെടിവിക്കുന്ന’ ആ സ്ത്രീയെ സംവിധായകൻ പരിചയ പെടുത്തിയിരിക്കുന്നു.

ദേശീയ അവാർഡ് ജേതാവായ ബോളിവുഡ് താരം നടി രവീന ടണ്ടൻ ആണ് ചിത്രത്തിലെ ഈ സൂപ്പർ റോൾ ചെയ്യുന്നത്. “ഡെത്ത് വാറന്റ് പുറപ്പെടുവിക്കുന്ന സ്ത്രീ എത്തി!” എന്ന അടികുറിപ്പോടെ നടിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ചിത്രങ്ങൾ സംവിധായകൻ തന്നെ ട്വിറ്ററിൽ പങ്കുവെച്ചു.


നേരത്തെ ചിത്രത്തിൽ അധീരയായി ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്ത് എത്തുന്നു എന്ന വാർത്ത അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.  യാഷ്, ശ്രീനിധി ഷെട്ടി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button