GeneralLatest NewsMollywood

യുവന​ടി ആക്രമിക്കപ്പെട്ട കേസ്; മൂ​ന്ന്​ സാ​ക്ഷി​ക​​ളെ വി​സ്​​ത​രി​ച്ചു

ത​മ്മ​ന​ത്ത്​ രാ​ത്രി​കാ​ല ഭ​ക്ഷ​ണ​ശാ​ല ന​ട​ത്തു​ന്ന ര​ണ്ട്​ സ്​​ത്രീ​ക​ളെ​യും ആ​ക്ര​മ​ണ​ത്തി​ന്​ ശേ​ഷം പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ത്തി​​ന്റെ ഉ​ട​മ​യെ​യു​മാ​ണ്​ വി​സ്​​ത​രി​ച്ച​ത്.

കൊച്ചിയില്‍ യുവന​ടി കാറില്‍ ആ​ക്ര​മിക്കപ്പെട്ട കേ​സി​ല്‍ മൂ​ന്ന്​ സാ​ക്ഷി​ക​​ളെ ബു​ധ​നാ​ഴ്​​ച വി​സ്​​ത​രി​ച്ചു. നാ​ല്​ സാ​ക്ഷി​ക​ളെ വി​സ്​​താ​ര​ത്തി​ന്​ വി​ളി​പ്പിച്ചതില്‍ മൂന്നു പേരെയാണ് വിസ്തരിച്ചത്. ത​മ്മ​ന​ത്ത്​ രാ​ത്രി​കാ​ല ഭ​ക്ഷ​ണ​ശാ​ല ന​ട​ത്തു​ന്ന ര​ണ്ട്​ സ്​​ത്രീ​ക​ളെ​യും ആ​ക്ര​മ​ണ​ത്തി​ന്​ ശേ​ഷം പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ത്തി​​ന്റെ ഉ​ട​മ​യെ​യു​മാ​ണ്​ വി​സ്​​ത​രി​ച്ച​ത്. എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ്​ ജ​ഡ്​​ജി ഹ​ണി എം. ​വ​ര്‍​ഗീ​സാ​ണ്​ ​വി​ചാ​ര​ണ ചെ​യ്യു​ന്ന​ത്. സ​മാ​ന രീ​തി​യി​ലു​ള്ള മൊ​ഴി​ക​ളാ​യ​തി​നാ​ല്‍ ഒ​രാ​ളെ വി​സ്​​ത​രി​ക്കു​ന്ന​തി​ല്‍​നി​ന്ന്​ ഒ​ഴി​വാ​ക്കി.

പ്ര​തി​ക​ളെ ക​ണ്ട സ്​​ത്രീ അ​ട​ക്കം അ​ഞ്ച്​ സാ​ക്ഷി​ക​ളെ​​ ശ​നി​യാ​ഴ്​​ച വി​സ്​​ത​രി​ക്കും. പ​ള്‍​സ​ര്‍ സു​നി​യു​ടെ സു​ഹൃ​ത്തി​നെ​യും വി​സ്​​ത​രി​ക്കും.

shortlink

Related Articles

Post Your Comments


Back to top button