GeneralLatest NewsMollywoodMovie GossipsNEWSWOODs

പ്രണയ ദിനത്തിൽ 33ആം വിവാഹവാർഷികം ആഘോഷിച്ച് ”കേശുവേട്ടനും രത്നമ്മ ചേച്ചിയും” ; കേശു ഈ വീടിന്‍റെ നാഥന്‍ ചിത്രത്തിന്റെ പുതുപോസ്റ്റർ വൈറലാകുന്നു

ദിലീപ് വമ്പൻ മേക്കോവറിൽ എത്തുന്ന പുതിയ ചിത്രമാണ് 'കേശു ഈ വീടിന്‍റെ നാഥന്‍.' നാദിര്‍ ഷാ സംവിധാനം ചെയ്യുന്ന ആദ്യ ദിലീപ് ചിത്രം കൂടിയാണ് ഇത്. ചിത്രത്തിലെ നായക കഥാപാത്രമായ കേശുവിന്‍റെയും ഭാര്യ രത്മയുടെയും മുപ്പത്തിമൂന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ ആശംസ അറിയിച്ചുകൊണ്ടുള്ള കാര്‍ഡ് നടന്‍ ദിലീപ് വാലന്‍റൈന്‍സ് ഡേ ദിനമായ ഇന്ന് പുറത്തുവിട്ടു.

ദിലീപ് വമ്പൻ മേക്കോവറിൽ എത്തുന്ന പുതിയ ചിത്രമാണ് ‘കേശു ഈ വീടിന്‍റെ നാഥന്‍.’ നാദിര്‍ ഷാ സംവിധാനം ചെയ്യുന്ന ആദ്യ ദിലീപ് ചിത്രം കൂടിയാണ് ഇത്. ചിത്രത്തിലെ നായക കഥാപാത്രമായ കേശുവിന്‍റെയും ഭാര്യ രത്മയുടെയും മുപ്പത്തിമൂന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ ആശംസ അറിയിച്ചുകൊണ്ടുള്ള കാര്‍ഡ് നടന്‍ ദിലീപ് വാലന്‍റൈന്‍സ് ഡേ ദിനമായ ഇന്ന് പുറത്തുവിട്ടു.


ദിലീപ് അവതരിപ്പിക്കുന്ന കേശുവിന്‍റെ ഭാര്യയായി എത്തുന്നത് ഉര്‍വശിയാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ നസ്‍ലിന്‍, ജൂണ്‍ ഫെയിം വൈഷ്ണവി എന്നിവരാണ് ഇരുവരുടെയും മക്കളായി അഭിനയിക്കുന്നത്.

സിദ്ധിഖ്, സലീം കുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, നന്ദു പൊതുവാള്‍, അനുശ്രീ, സ്വാസിക. മഞ്ജു പത്രോസ് തുടങ്ങി നിരവധിതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പോസ്റ്ററിലൂടെ വാലന്‍റൈന്‍സ് ദിനാശംസകളും അണിയറപ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button