CinemaGeneralLatest NewsMollywoodNEWS

ജീന്‍സില്‍ ട്രെന്‍ഡി ലുക്കില്‍ സനുഷ ; വൈറലായി ചിത്രങ്ങൾ

ബ്ലൂ ജീന്‍സിനോടൊപ്പം ബ്ലാക്ക് കുര്‍ത്തിയാണ് താരം ധരിച്ചത്.

ബാലതാരമായി വന്ന് മലയാളത്തിന്‍റെ പ്രിയ നടിയായി മാറിയ താരമാണ് സനുഷ. കുറച്ച് നാളായി താരത്തെ മലയാള സിനിമയില്‍ കണ്ടിട്ടില്ലെങ്കിലും സനുഷയുടെ റീ എന്‍ട്രിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാൽ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആക്ടീവായ് നടി തന്റയെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകർക്കയി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ജീന്‍സില്‍ ട്രെന്‍ഡി ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബ്ലൂ ജീന്‍സിനോടൊപ്പം ബ്ലാക്ക് കുര്‍ത്തിയാണ് താരം ധരിച്ചത്. ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button