GeneralLatest NewsMollywoodMovie GossipsNEWSWOODs

ജീസസ് ക്രൈസ്റ്റായി ജയസൂര്യ : ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വച്ച് താരം

മലയാള സിനിമയില്‍ ഏറെ വ്യത്യസ്തമായ വേഷങ്ങള്‍ പരീക്ഷിച്ചിട്ടുള്ള താരമാണ് ജയസൂര്യ.  മികച്ച ഭാവപ്രകടനം കൊണ്ട് പ്രേക്ഷകലക്ഷങ്ങളുടെ മനസില്‍ ചേക്കേറിയ ജയസൂര്യ വേറിട്ട കഥാപാത്രങ്ങളോടുള്ള തന്റെ താത്പര്യം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. വ്യത്യസ്തമായ ഏത് വേഷം അവതരിപ്പിക്കാനാണ് ഇനി ആഗ്രഹം എന്ന് ചോദിചച്‌പ്പോഴായിരുന്നു താരത്തിന്റെ വ്യത്യസ്തമായ മറുപടി.

ജീസസ് ക്രൈസ്റ്റ് ആയി അഭിനയിക്കാനാണ് എനിക്ക് ആഗ്രഹം എന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. പ്രേതം 2 ന്റെ പ്രൊമോഷന്റെ ഭാഗമായി ജയസൂര്യയും  ജോസഫ് അന്നക്കുട്ടി ജോസും ഒരുമിച്ചുള്ള അഭിമുഖത്തിൽ ഇനി ഏതുതരത്തിലുള്ള വേഷം ചെയ്യണമെന്നാണ് ആഗ്രഹം എന്ന് ജോസഫ് ചോദിച്ചപ്പോൾ പാഷൻ ഓഫ് ദി ക്രൈസ്റ്റ് പോലെ ഒരു സിനിമയിൽ അഭിനയിക്കാനാണ് ആഗ്രഹം എന്നായിരുന്നു താരം മറുപടിയായി പറഞ്ഞത്. യേശുക്രിസ്തു ആയിട്ട് അഭിനയിച്ചാല്‍ മതിയെന്നും ജയസൂര്യ പറഞ്ഞിരുന്നു. താരത്തിന്റെ  ആരാധകനായ വിഷ്ണു ചെയ്ത ജീസസ് ക്രൈസ്റ്റ് ആയുള്ള കാരക്ടർ ലുക്ക് പോസ്റ്റര്‍ ഇപ്പോൾ താരം തന്നെ പങ്കുവെച്ചിരിക്കുകയാണ്. ക്യാരക്ടര്‍ ലുക്ക് ചെയ്തെടുത്ത വിഷ്ണുവിന് നന്ദി പറയാനും താരം മറന്നില്ല.

shortlink

Related Articles

Post Your Comments

Back to top button