GeneralLatest NewsMollywoodMovie GossipsNEWSWOODs

”നവ്യ നായര്‍ ഫസ്റ്റോ അതോ സെക്കന്‍ഡ് വല്ലവരും വന്നോ?” ആരാധകന്റെ സംശയവും തീർത്ത് സെൽഫിയുമെടുത്ത് എടുത്ത് നവ്യ നായർ; ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നീണ്ട ഇടവേളക്ക് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചുവരികയാണ് നടി നവ്യ നായർ . സിനിമകളിൽ ഇല്ലാതിരുന്നപ്പോൾ പോലും ഡാൻസിലൂടെയും അല്ലാതെയും താരം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ നവ്യനായര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്ക് വച്ചിരിക്കുന്ന സെല്‍ഫിയാണ്  സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു ആരാധകനുമൊത്തുള്ള സെല്‍ഫിയാണ് നവ്യ പങ്ക് വച്ചിരിക്കുന്നത്. ചിത്രത്തിനോടൊപ്പം ആരാധകന്‍ നവ്യയോട് ചോദിച്ച ചില സംശയങ്ങളും താരം കുറിച്ചിട്ടുണ്ട്.

”മോളേ പേരെന്താ…നവ്യ നായര്‍ എന്ന് മറുപടി പറഞ്ഞപ്പോള്‍ വീണ്ടും ഒരു സംശയം കൂടി. നവ്യ നായര്‍ ഫസ്റ്റോ അതോ സെക്കന്‍ഡ് വല്ലവരും വന്നോ..ഇല്ല ചേട്ടാ ഞാന്‍ പഴയ ആളു തന്നെയാണെന്ന് പറഞ്ഞ് മുഖത്തെ കണ്ണട മാറ്റി.” എന്നാണ് നവ്യ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഷൂട്ടിംഗ് പുരോഗമിക്കുന്ന നവ്യയുടെ ഒരുത്തീയെന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു ഈ സംഭവം. ചിത്രത്തില്‍ നവ്യ എത്തുന്നത് തനി നാട്ടിന്‍പുറത്തുകാരിയായാണ്. ഒരുത്തീ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വികെ പ്രകാശാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മിക്കുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ സ്ത്രീ കേന്ദ്രീകൃത കഥയാകാം ചിത്രം പറയുന്നതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Back to top button