പുറത്തേക്ക് കാണിക്കാത്ത ഉള്ളിലെ മുഖത്തിന് കരണം പുകച്ചുള്ള അടിയാണ് ഡോ. രജിത് കുമാര്‍; നടി ഹിമ ശങ്കര്‍

നിലപാടുകളുടെയും പ്രസ്താവനകളുടെയും പേരില്‍ പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്‍കുന്ന മത്സരാര്‍ഥികളില്‍ ഒരാളാണ് ഡോ. രജിത്.

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്‌ ബോസ് മലയാളം സീസണ്‍ 2 ഏറെ ചര്ച്ചയാകുകയാണ്. ആറു ആഴ്ചകള്‍ പിന്നിടുന്ന ഷോയില്‍ ഡോ. രജിത് കുമാറിന് പിന്തുണ ഏറുകയാണ്.  നിലപാടുകളുടെയും പ്രസ്താവനകളുടെയും പേരില്‍ പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്‍കുന്ന മത്സരാര്‍ഥികളില്‍ ഒരാളാണ് ഡോ. രജിത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിനു പിന്തുണയുമായിഎത്തിയിരിക്കുകയാണ് മുന്‍ ബിഗ്‌ ബോസ് താരം കൂടിയായ നടി ഹിമ ശങ്കര്‍. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച കുറിപ്പ് വായിക്കാം.

കുറച്ച് ദിവസമായിട്ട് വീട്ടിലാണ് BB കാണുന്നുണ്ട് … Dr Rajith Kumar ന്റെ ആശയങ്ങളോട് കട്ട വിയോജിപ്പ് ഉണ്ട് …. പക്ഷേ, ദൈവത്തിന്റെ പേരിലാണ് അദ്ധേഹം Bigg boss എന്ന
———– Game -ൽ കളിക്കുന്നത് എന്നത് എന്നെ സന്തോഷിപ്പിക്കുന്നു … Endemole ന്റെ പുറത്തേക്ക് കാണിക്കാത്ത ഉള്ളിലെ മുഖത്തിന് കരണം പുകച്ചുള്ള അടിയാണ് Dr. Rajith Kumar … കാത്തിരുന്ന് കളി കാണുമോ എന്നറിയില്ല … പക്ഷേ, ഈ ഒരു എലമെന്റ് എങ്ങനെ പോകുന്നു എന്നറിയാൻ താത്പര്യം ഉണ്ട് ….
— game നു മുൻപത്തെ —- നിങ്ങൾക്കു പൂരിപ്പിക്കാം ….

Share
Leave a Comment