GeneralKollywoodLatest News

ഷൂട്ടിംഗ് ലൊക്കേഷനില്‍ അപകടം; മൂന്നു പേര്‍ മരിച്ചു

സാങ്കേതിക പ്രവര്‍ത്തകരായ മൂന്നു പേര്‍ മരിച്ചു. പൂനമല്ലിയിലെ സെറ്റിലാണ് അപകടം

കമല്‍ഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ 2 ഷൂട്ടിംഗ് സെറ്റില്‍ അപകടം. സാങ്കേതിക പ്രവര്‍ത്തകരായ മൂന്നു പേര്‍ മരിച്ചു. പൂനമല്ലിയിലെ സെറ്റിലാണ് അപകടം.

സെറ്റില്‍ ക്രൈന്‍ മറിഞ്ഞുവീണതാണ്‌ അപകടം. കമല്‍ ഹസന്‍ ഷൂട്ടിംഗ് സെറ്റില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ സംവിധായകന്‍ ശങ്കറിന് പരിക്കേറ്റു

പത്ത് പേര്‍ക്ക് പരിക്കേറ്റു. താരങ്ങള്‍ സുരക്ഷിതര്‍ ആണെന്നാണ്‌ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments


Back to top button