CinemaLatest News

എനിക്ക് പ്രിത്വിരാജ് ആരാണെന്നും അറിയാം, ബിജു മേനോൻ ആരാണെന്നും അറിയാം .. നീ ഏതാടാ

പല മേഖലകളിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുള്ള വ്യക്തിയാണ് രമേഷ് പിഷാരടി

സമൂഹമാധ്യമങ്ങളിൽ രമേഷ് പിഷാരടി പങ്കുവക്കുന്ന നർമ്മപ്രധാനമായ പോസ്റ്റുകൾ‌ മലയാളികൽ ഇരുകയ്യും നീട്ടി സ്വീകരിക്കാറാണ് പതിവ്.

അഭിനേതാവ്, സംവിധായകൻ, അവതാരകൻ , എന്നിങ്ങനെ പല മേഖലകളിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുള്ള വ്യക്തിയാണ് രമേഷ് പിഷാരടി.

സന്ദർഭത്തിനനുസരിച്ച് , സാഹചര്യത്തിനനുസരിച്ച് ഹാസ്യം പറയാനും , കാഴ്ച്ചക്കാരിൽ ചിരി പടർത്താനും പിഷാരടിക്കുള്ള കഴിവ് മലയാളികൾ അം​ഗീകരിച്ച് കൊടുത്തതാണ്.

അത്തരത്തിൽ അയ്യപ്പനും കോശിയിലെയും ഒരു ഭാ​ഗമാണ് പിഷാരടി സ്വയം ട്രോളാക്കി മാറ്റിയിരിക്കുന്നത്, അൽ ട്രോളനെന്ന് വിശേഷണം ചാർത്തി സോഷ്യൽ മീഡിയയിൽ ചിരിപടർത്തുകയാണ് പിഷാരടിയുടെ കുറിപ്പ്. .

നഞ്ചിയമ്മയെന്ന ​ഗായികയുടെ പാട്ടിനവസാനമുള്ള വരികളാണ് പിഷാരടി ചേർത്തിരിക്കുന്നത്, തിയറ്ററിൽ വലിയ പ്രദർശന വിജയം കൈവരിച്ച് മുന്നോട്ട് പോകുന്ന ചിത്രമാണ് അയ്യപ്പനും കോശിയും.

 

https://www.instagram.com/p/B8ts868nKeA/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button