GeneralLatest NewsMollywood

വലിയ കാരിബാഗും ചുമന്ന് ഡ്രൈവർക്കൊപ്പം പ്രണവ് മോഹന്‍ലാല്‍

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ ഷൂട്ടിനു ശേഷം ചെന്നൈ എയർപോർട്ടിൽ എത്തിയതായിരുന്നു പ്രണവ് മോഹൻലാൽ

ആരാധകര്‍ ഏറെയുള്ള താരപുത്രന്മാരില്‍ ഒരാളാണ് പ്രണവ് മോഹന്‍ലാല്‍. വിനയം കൊണ്ടും ലാളിത്യം കൊണ്ടും ആരാധകരെയും സഹതാരങ്ങളെയും അദ്ഭുതപ്പെടുത്തുന്ന പ്രണവിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചെന്നൈ എയർപോർട്ടിൽ വലിയ കാരിബാഗും ചുമന്ന് ഡ്രൈവർക്കൊപ്പം പോകുന്ന പ്രണവിനെ വിഡിയോയിൽ കാണാം

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ ഷൂട്ടിനു ശേഷം ചെന്നൈ എയർപോർട്ടിൽ എത്തിയതായിരുന്നു പ്രണവ് മോഹൻലാൽ. കാരി ബാഗിന്റെ ചക്രം ഉപയോഗശൂന്യമായതിനാൽ ഡ്രൈവർക്ക് അത് കാറിലേക്കു കൊണ്ടുപോകുക ബുദ്ധിമുട്ടായിരുന്നു. തുടർന്ന് പ്രണവ് തന്നെ ആ ബാഗ് തോളിലെടുത്തു നടക്കുകയായിരുന്നു

shortlink

Related Articles

Post Your Comments


Back to top button