CinemaGeneralLatest News

പ്രമുഖ നടൻ ചെമ്പൻ വിനോദ് വിവാഹിതനാകുന്നു; വധു കോട്ടയം സ്വദേശിനി

മികച്ച നടനെന്ന ഖ്യാതി നേടിയ താരമാണ് ചെമ്പൻ വിനോദ്

പ്രമുഖ മലയാളം നടൻ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനാകുന്നു, സഹനടനായും നായകനായും തിളങ്ങി ചുരുങ്ങിയ കാലം കൊണ്ട് മികച്ച നടനെന്ന ഖ്യാതി നേടിയ താരമാണ് ചെമ്പൻ വിനോദ്.

വിവാഹമെവിടെ വച്ച് നടക്കും തുടങ്ങിയ കാര്യങ്ങൾ പുറത്ത് വിട്ടിട്ടില്ല. കോട്ടയം സ്വദേശിനിയായ മറിയം തോമസാണ് വധു. സൈക്കോളജിസ്റ്റായി ജോലി നോക്കുകയാണ് മറിയം,

ഏറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി വളർന്ന വ്യക്തിയാണ് വിനോദ്. ഈ മ യൗവിലെ മികവാർന്ന അഭിനയത്തിന് 2018 ൽ മികച്ച നടനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button