GeneralKollywoodLatest News

നടി നിത്യ വിവാഹിതയായി; വീഡിയോ വൈറല്‍

ഇരുവരുടെയും വിവാഹ വീഡിയോയുടെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

തെന്നിന്ത്യന്‍ താര സുന്ദരി നിത്യ റാം വിവാഹിതയായി. നന്ദിനി എന്ന ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നിത്യ.

ഗൌതം ആണ് വരന്‍. ഇരുവരുടെയും വിവാഹ വീഡിയോയുടെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

shortlink

Related Articles

Post Your Comments


Back to top button